ഇടുക്കി: ജില്ലയിൽ ഇന്നലെ 226 പേർക്ക് കൂടി കൊവിഡ്- 19 സ്ഥിരീകരിച്ചു. 7.54 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഉറവിടം വ്യക്തമല്ലാതെ അഞ്ച് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. 304 പേർ രോഗമുക്തി നേടി.
രോഗികൾ കൂടുതലുള്ള പഞ്ചായത്ത്
അടിമാലി- 7
അറക്കുളം- 7
ഇടവെട്ടി- 11
ഏലപ്പാറ- 6
കഞ്ഞിക്കുഴി- 6
കാഞ്ചിയാർ- 7
കരിങ്കുന്നം- 11
കുടയത്തൂർ- 8
കുമാരമംഗലം- 5
കുമളി- 5
മണക്കാട്- 7
നെടുങ്കണ്ടം- 10
പള്ളിവാസൽ- 9
പുറപ്പുഴ- 12
തൊടുപുഴ- 21
ഉടുമ്പന്നൂർ- 13
ഉപ്പുതറ- 6
വണ്ണപ്പുറം- 7
വാഴത്തോപ്പ്- 6
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |