SignIn
Kerala Kaumudi Online
Thursday, 25 April 2024 5.40 PM IST

കാർത്തികയ്‌ക്ക് സാമ്പത്തിക നേട്ടം, ചോതിയ്‌ക്ക് യാത്രകൾ വേണ്ടി വരും

astrology

അ​ശ്വ​തി​:​ ​വി​വാ​ഹ​കാ​ര്യ​ത്തി​ന് ​തീ​രു​മാ​നം​ ​എ​ടു​ക്കും.​ ​ധാ​രാ​ളം​ ​യാ​ത്ര​ക​ൾ​ ​ആ​വ​ശ്യ​മാ​യി​വ​രും.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​ഉ​ണ്ടാ​കും.​ ​അ​കാ​ര​ണ​മാ​യ​ ​ക​ല​ഹ​ങ്ങ​ൾ​ ​പ​ല​പ്ര​ശ്‌​ന​ങ്ങ​ൾ​ക്ക് ​ഇ​ട​യാ​ക്കും.​ ​സ​ഹോ​ദ​ര​സ്ഥാ​നീ​യ​രു​മാ​യി​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​കു​ടും​ബ​ത്തി​ൽ​ ​മം​ഗ​ള​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ക്കും.
ഭ​ര​ണി​:​ ​സ​ന്താ​ന​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​മാ​താ​വി​ന് ​ശാ​രീ​രി​ക​മാ​യി​ ​ക്ലേ​ശം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​മം​ഗ​ള​കാ​ര്യ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​അ​പ​കീ​ർ​ത്തി​ക്കും​ ​ധ​ന​ന​ഷ്‌​ട​ത്തി​നും​ ​സാ​ദ്ധ്യ​ത.​ ​ഗൃ​ഹം​ ​മോ​ടി​പി​ടി​പ്പി​ക്കാ​നാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​പ​ഠ​ന​കാ​ര്യ​ത്തി​ൽ​ ​അ​ല​സ​ത​ ​നേ​രി​ടും.​ ​
കാ​ർ​ത്തി​ക​:​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​തൊ​ഴി​ൽ​ല​ബ്‌​ധി​ ​ഉ​ണ്ടാ​കാ​നി​ട​യു​ണ്ട്.​ ​ധ​ന​പ​ര​മാ​യി​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​സ​ഹോ​ദ​ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​മ​ന​ക്ളേ​ശ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സം​തൃ​പ്‌​ത​മാ​യി​രി​ക്കും.​ ​തൊ​ഴി​ല​ഭി​വൃ​ദ്ധി​യ്‌​ക്ക് ​സാ​ദ്ധ്യ​ത.​ ​ആ​ദ്ധ്യാ​ത്മി​ക​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​താ​ത്പ​ര്യം​ ​ജ​നി​ക്കും.​ ​മാ​താ​വി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.
രോ​ഹി​ണി​:​ ​സാ​മ്പ​ത്തി​ക​​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​പു​ണ്യ​സ്ഥ​ല​ങ്ങ​ൾ​ ​സ​ന്ദ​ർ​ശി​ക്കാ​നി​ട​വ​രും.​ ​ത​സ്‌​ക്ക​ര​ഭ​യം​ ​ഉ​ണ്ടാ​കാ​തെ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​സ​ഹോ​ദ​ര​ങ്ങ​ളാ​ൽ​ ​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സം​തൃ​പ്ത​മാ​യി​രി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ൽ​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​ത​ര​ണം​ ​ചെ​യ്യേ​ണ്ടി​ ​വ​രും.
മ​ക​യീ​രം​:​ ​ക​ർ​മ്മ​ഗു​ണാ​ഭി​വൃ​ദ്ധി​ ​ഉ​ണ്ടാ​കും.​ ​പ​ല​ ​വി​ധ​ത്തി​ൽ​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​വി​വാ​ഹ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​നം​ ​എ​ടു​ക്കും.​ ​ഭൂ​മി​ ​സം​ബ​ന്ധ​മാ​യി​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​മു​ണ്ടാ​കും.​ ​ശാ​രീ​രി​ക​ ​ക്ഷീ​ണം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​ശ​സ്‌​തി​ ​ല​ഭി​ക്കും.
തി​രു​വാ​തി​ര​:​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​അ​ധി​ക​ ​ചെ​ല​വു​ക​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​സം​സാ​ര​ത്തി​ൽ​ ​നി​യ​ന്ത്ര​ണം​ ​പാ​ലി​ക്കു​ക.​ ​വി​വാ​ഹ​ത്തി​ന് ​അ​നു​കൂ​ല​സ​മ​യം.​ ​ധ​ന​ചെ​ല​വ് ​നേ​രി​ടും.​ ​സ​ഹോ​ദ​ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഗു​ണാ​നു​ഭ​വം​ ​പ്ര​തീ​ക്ഷി​ക്കാം.
പു​ണ​ർ​തം​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​മാ​തൃ​ഗു​ണം​ ​ല​ഭി​ക്കും.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സം​ ​ഉ​ണ്ടാ​കും.​ ​ജോ​ലി​ഭാ​രം​ ​വ​ർ​ദ്ധി​ക്കും.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ശ്ര​ദ്ധി​ക്ക​ണം.​ ​തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് ​ജോ​ലി​ ​ല​ഭി​ക്കാ​ൻ​ ​ത​ട​സം​ ​നേ​രി​ടും.​ ​ഗൃ​ഹ​വാ​ഹ​ന​ ​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​തൊ​ഴി​ൽ​ ​പ​ര​മാ​യി​ ​ധാ​രാ​ളം​ ​മ​ത്സ​ര​ങ്ങ​ൾ​ ​നേ​രി​ടേ​ണ്ടി​ ​വ​രും.
പൂ​യം​:​ ​പി​തൃ​ഗു​ണ​വും​ ​ഭാ​ഗ്യ​പു​ഷ്‌​ടി​യും​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ക​ർ​മ്മ​പു​ഷ്‌​ടി​ക്ക് ​ത​ട​സം​ ​നേ​രി​ടും.​ ​വി​ദേ​ശ​ത്ത് ​നി​ന്നും​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​ഔ​ഷ​ധ​ ​ സേ​വ​ ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ ​അ​പ​കീ​ർ​ത്തി​ക്ക് ​സാ​ദ്ധ്യ​ത.​ ​ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ന് ​ചെ​ല​വു​ക​ൾ​ ​ഉ​ണ്ടാ​കും.​ ​വി​വാ​ഹ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മെ​ടു​ക്കും.​ ​ജീ​വി​ത​ ​പ​ങ്കാ​ളി​യു​​മാ​യി​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കും.
ആ​യി​ല്യം​:​ ​മ​ത്സ​ര​പ​രീ​ക്ഷ​ക​ളി​ൽ​ ​വി​ജ​യ​സാ​ദ്ധ്യ​ത.​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വി​ദേ​ശ​യാ​ത്ര​ക്ക് ​ത​ട​സം​ ​നേ​രി​ടും.​ ​മ​ന​സി​ന് ​സ​ന്തോ​ഷം​ ​ത​രു​ന്ന​ ​വാ​ർ​ത്ത​ ​കേ​ൾ​ക്കും.​ ​കൂ​ട്ടു​ബി​സി​ന​സി​ൽ​ ​ഏ​ർ​പ്പെ​ട്ട​വ​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​അ​ക​ന്നു​ ​നി​ന്നി​രു​ന്ന​ ​ദ​മ്പ​തി​ക​ൾ​ ​ഒ​ന്നി​ക്കും.​ ​സ​ഹോ​ദ​ര​സ്ഥാ​നീ​യ​രി​ൽ​ ​നി​ന്നും​ ​സ​ഹാ​യം​ ​ല​ഭി​ക്കും.
മ​കം​:​ ​മാ​തൃ​ ​ഗു​ണം​ ​ല​ഭി​ക്കും.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ന​ല്ല​ത​ല്ല.​ ​വി​വാ​ഹാ​ദി​ ​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ധ​ന​പ​ര​മാ​യി​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ധ​ന​ലാ​ഭ​വും,​ ​സ​ഹോ​ദ​രാ​ദി​ഗു​ണ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ക​ർ​മ്മ​സം​ബ​ന്ധ​മാ​യി​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ഗൃ​ഹ​ത്തി​ൽ​ ​വി​ഷ​മ​ങ്ങ​ൾ​ക്ക് ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​ചെ​ല​വു​ക​ൾ​ ​വ​ർ​ദ്ധി​ക്കും.
പൂ​രം​:​ ​ധ​ന​പ​ര​മാ​യി​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും,​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ക​ർ​മ്മ​പു​ഷ്‌​ടി​ ​ല​ഭി​ക്കും.​ ​സ​ഹോ​ദ​ര​ ​സ്ഥാ​നീ​യ​രു​മാ​യി​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സം​ ​ഉ​ണ്ടാ​കും,​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മ​നഃ​സ​ന്തോ​ഷം​ ​വ​ർ​ദ്ധി​ക്കും.​ ​താ​ത്ക്കാ​ലി​ക​മാ​യി​ ​ല​ഭി​ച്ച​ ​ജോ​ലി​ ​ന​ഷ്‌​ട​പ്പെ​ടാ​ൻ​ ​സാ​ദ്ധ്യ​ത.​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​സ​മൂ​ഹ​ത്തി​ൽ​ ​പ്ര​ശ​സ്‌​തി​ ​വ​ർ​ദ്ധി​ക്കും.
ഉ​ത്രം​:​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​പ്ര​ശ​സ്തി​ ​വ​ർ​ദ്ധി​ക്കും.​ ​മാ​താ​വി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ല​ഭി​ക്കും.​ ​ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ൾ​ക്കാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് ​ജോ​ലി​ ​ല​ഭി​ക്കും.​ ​ശാ​രീ​രി​ക​ ​അ​സ്വാ​സ്ഥ്യ​ങ്ങ​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.
അ​ത്തം​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​മാ​താ​വു​മാ​യി​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സം​ ​ഉ​ണ്ടാ​കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​ഉ​യ​ർ​ച്ച​ ​അ​നു​ഭ​വ​പ്പെ​ടും.​ ​വ്യാ​പാ​ര​ ​വ്യ​വ​സാ​യ​ ​രം​ഗ​ത്ത് ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​കും.​ ​ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ക്ക​ണം.​ ​ഗൃ​ഹ​ത്തി​ൽ​ ​ബ​ന്ധു​സ​മാ​ഗ​മ​ത്തി​ന് ​സാ​ദ്ധ്യ​ത.
ചി​ത്തി​ര​:​ ​മാ​തൃ​ബ​ന്ധു​ക്ക​ൾ​ക്ക് ​അ​സു​ഖ​ങ്ങ​ളു​ണ്ടാ​കും.​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ൾ​ ​സൂ​ക്ഷി​ച്ചു​ ​കൈ​കാ​ര്യം​ ​ചെ​യ്യ​ണം.​ ​ഗൃ​ഹം​ ​മോ​ടി​പി​ടി​പ്പി​ക്കാ​നാ​യി​ ​പ​ണം​ ​ചെ​ല​വ​ഴി​ക്കും.​ ​പി​തൃ​ഗു​ണം​ ​ല​ഭി​ക്കും.​ ​സാ​ഹി​ത്യ​ ​രം​ഗ​ത്തു​ള്ള​വ​ർ​ക്ക് ​പ്ര​ശ​സ്‌​തി​ ​ല​ഭി​ക്കും.​ ​ഗൃ​ഹ​ന​വീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ടും.
ചോ​തി​:​ ​പി​തൃ​സ്വ​ത്ത് ​ല​ഭി​ക്കാ​ൻ​ ​ത​ട​സം.​ ​ദൂ​ര​യാ​ത്ര​ക​ൾ​ ​ആ​വ​ശ്യ​മാ​യി​ ​വ​രും.​ ​അ​പ​കീ​ർ​ത്തി​ ​ഉ​ണ്ടാ​കും.​ ​ബി​സി​ന​സ് ​തു​ട​ങ്ങാ​ൻ​ ​ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യ​മ​ല്ല.​ ​ക​ണ്ട​ക​ശ​നി​ ​കാ​ല​മാ​യ​തി​നാ​ൽ​ ​അ​പ​കീ​ർ​ത്തി​ക്ക് ​സാ​ദ്ധ്യ​ത.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​ഉ​ണ്ടാ​കാം.
വി​ശാ​ഖം​:​ ​ആ​ഗ്ര​ഹ​സാ​ഫ​ല്യം​ ​ഉ​ണ്ടാ​കും.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ക്ക് ​ത​ട​സ​ങ്ങ​ൾ​ ​നേ​രി​ടും.​ ​കു​ടു​ബ​ക​ല​ഹ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ശ​ത്രു​ക്ക​ളി​ൽ​ ​നി​ന്നും​ ​മോ​ച​നം​ ​ല​ഭി​ക്കും.​ ​ആ​ദ്ധ്യാ​ത്മി​ക​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​താ​ത്പ​ര്യം​ ​ജ​നി​ക്കും.​ ​മാ​ന​സി​ക​ ​സം​ഘ​ർ​ഷം​ ​വ​ർ​ദ്ധി​ക്കും.
അ​നി​ഴം​:​ ​ക​ർ​മ്മ​ ​രം​ഗ​ത്ത് ​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​വി​വാ​ഹാ​ദി​ ​ക​ർ​മ്മ​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ധ​ന​പ​ര​മാ​യി​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​മാ​താ​വി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​ബ​ന്ധു​ക്ക​ൾ​ ​മു​ഖേ​ന​ ​ശ​ത്രു​ത​ ​ഉ​ണ്ടാ​കും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​ശാ​രീ​രി​ക​ ​അ​സു​ഖ​ങ്ങ​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​ജോ​ലി​ഭാ​രം​ ​വ​ർ​ദ്ധി​ക്കും.
കേ​ട്ട​:​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​പ്ര​ശ​സ്‌​തി​ ​വ​ർ​ദ്ധി​ക്കും,​ ​ഉ​ദ്യോ​ഗ​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ന് ​വി​ഷ​മ​ത​ക​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​സ​ൽ​കീ​ർ​ത്തി​ ​ഉ​ണ്ടാ​കും.​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടു​ക​ൾ​ ​സൂ​ക്ഷി​ച്ച് ​കൈ​കാ​ര്യം​ ​ചെ​യ്യ​ണം. ആ​രോ​ഗ്യ​പ​ര​മാ​യി​ ​ശ്ര​ദ്ധി​ക്ക​ണം.
മൂ​ലം​:​ ​മ​ന​സി​ന് ​സ​ന്തോ​ഷം​ ​ല​ഭി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠ​ന​ത്തി​ൽ​ ​അ​ല​സ​ത​ ​പ്ര​ക​ട​മാ​ക്കും.​ ​മു​ൻ​കോ​പ​വും​ ​പി​ടി​വാ​ശി​യും​ ​നി​യ​ന്ത്രി​ക്ക​ണം.​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും,​ ​തൊ​ഴി​ൽ​ ​മു​ഖേ​ന​ ​ആ​ദാ​യം​ ​വ​ർ​ദ്ധി​ക്കും.​ ​തൊ​ഴി​ൽ​പ​ര​മാ​യി​ ​വ​ള​രെ​ ​അ​ധി​കം​ ​ശ്ര​ദ്ധി​ക്കു​ക.​ ​ശാ​രീ​രി​ക​ ​അ​സ്വാ​സ്ഥ്യ​ങ്ങ​ൾ​ ​മു​ഖേ​ന​ ​മ​നഃ​സ​മാ​ധാ​നം​ ​കു​റ​യും.
പൂ​രാ​ടം​:​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യോ​ ​സ​ഹോ​ദ​ര​സ്ഥാ​നീ​യ​രു​മാ​യോ​ ​ശ​ത്രു​ത​ക്ക് ​സാ​ദ്ധ്യ​ത.​ ​ഉ​ദ​ര​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ങ്ങ​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​പി​തൃ​ ​സ​മ്പ​ത്ത് ​ല​ഭ്യ​മാ​കും.​ ​തൊ​ഴി​ൽ​ര​ഹി​ത​ർ​ക്ക് ​ജോ​ലി​ ​ല​ഭി​ക്കാ​ൻ​ ​ത​ട​സം​ ​നേ​രി​ടും.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​ക​ല​ഹ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ആ​ത്മീ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​മ​ന​സ് ​വ്യാ​പ​രി​ക്കും.
ഉ​ത്രാ​ടം​:​ ​സ​ന്താ​ന​ങ്ങ​ൾ​ ​പ്ര​ശ​സ്‌​തി​യി​ലേ​യ്‌​ക്ക് ​ഉ​യ​രും.​ ​സ​ഹോ​ദ​ര​ ​സ്ഥാ​നീ​യ​രി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​തൊ​ഴി​ൽ​ ​മു​ഖേ​ന​ ​ആ​ദാ​യം​ ​വ​ർ​ദ്ധി​ക്കും,​ ​പി​തൃ​ഗു​ണം​ ​ല​ഭി​ക്കും.​ ​ക​ർ​മ്മ​ ​രം​ഗ​ത്ത് ​അ​ഭി​വൃ​ദ്ധി​ ​ഉ​ണ്ടാ​കും.​ ​ഗൃ​ഹ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​ധ​ന​ന​ഷ്‌​ട​മു​ണ്ടാ​കും.
തി​രു​വോ​ണം​:​ ​പി​തൃ​ഗു​ണം​ ​ല​ഭി​ക്കും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മ​നഃ​സ​ന്തോ​ഷം​ ​ല​ഭി​ക്കും.​ ​സാ​മ്പ​ത്തി​ക​ ​ലാ​ഭം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ​അ​രി​ഷ്‌​ട​ത​ക​ൾ​ക്ക് ​സാ​ദ്ധ്യ​ത.​ ​ക​ലാ​രം​ഗ​ത്ത് ​പ്ര​ശ​സ്‌​തി​ ​വ​ർ​ദ്ധി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠ​ന​കാ​ര്യ​ത്തി​ൽ​ ​ഉ​ത്സാ​ഹം​ ​പ്ര​ക​ടി​പ്പി​ക്കും.
അ​വി​ട്ടം​:​ ​മാ​തൃ​സ്വ​ത്ത് ​ല​ഭി​ക്കും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മ​നഃ​ക്ലേ​ശ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ദാ​മ്പ​ത്യ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​ഇ​ഷ്ട​ ​ഭ​ക്ഷ​ണ​ലാ​ഭം​ ​ഉ​ണ്ടാ​കും.​ ​ഭൂ​മി​സം​ബ​ന്ധ​മാ​യ​ ​ക്ര​യ​വി​ക്ര​യ​ങ്ങ​ൾ​ക്ക് ​അ​നു​കൂ​ല​ ​സ​മ​യം.​ ​ജോ​ലി​ ​ല​ഭി​ക്കാ​ൻ​ ​ത​ട​സം​ ​നേ​രി​ടും.
ച​ത​യം​:​ ​പ​ല​ ​വി​ധ​ത്തി​ൽ​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ക​ട​ബാ​ദ്ധ്യ​ത​ക​ൾ​ ​ഉ​ണ്ടാ​കും.​ ​സം​ഗീ​താ​ദി​ക​ല​ക​ളി​ൽ​ ​താ​ത്പ​ര്യം​ ​വ​ർ​ദ്ധി​ക്കും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മ​നഃ​സ​മാ​ധാ​ന​ക്കു​റ​വ് ​ഉ​ണ്ടാ​കും.​ ​ദാ​മ്പ​ത്യ​ ​ക​ല​ഹ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ഭൂ​മി​സം​ബ​ന്ധ​മാ​യി​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​മു​ണ്ടാ​കും.
പൂ​രു​രു​ട്ടാ​തി​:​ ​ക​ർ​മ്മ​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സാ​മ്പ​ത്തി​ക​ ​ഇ​ട​പാ​ടി​ൽ​ ​സൂ​ക്ഷി​ക്കു​ക​.​ ​ഉ​ദ്യോ​ഗ​ ​ഗു​ണം​ ​ഉ​ണ്ടാ​കും.​ ​സ​ന്താ​ന​ങ്ങ​ൾ​ ​മു​ഖേ​ന​ ​മ​ന​സ​മാ​ധാ​നം​ ​കു​റ​യും.​ ​ചെ​ല​വു​ക​ൾ​ ​വ​ർ​ദ്ധി​ക്കും.​ ​സ​ഹോ​ദ​ര​ഗു​ണം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​പി​താ​വു​മാ​യോ​ ​പി​തൃ​സ്ഥാ​നീ​യ​രു​മാ​യോ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സം​ ​ഉ​ണ്ടാ​കും.
ഉ​ത്ര​ട്ടാ​തി​:​ ​ആ​ഗ്ര​ഹം​ ​സ​ഫ​ലീ​ക​രി​ക്കും.​ ​ആ​രോ​ഗ്യ​പ​ര​മാ​യി​ ​ന​ല്ല​കാ​ലം.​ ​ജോ​ലി​ ​ല​ഭി​ക്കാ​ൻ​ ​അ​നു​കൂ​ല​ ​സ​മ​യം.​ ​ദാ​മ്പ​ത്യ​ ​ജീ​വി​തം​ ​സ​ന്തോ​ഷ​പ്ര​ദ​മാ​യി​രി​ക്കും.​ ​മാ​താ​വി​ൽ​ ​നി​ന്നും​ ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​വാ​ഹ​ന​ ​സം​ബ​ന്ധ​മാ​യി​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​ഗൃ​ഹ​സൗ​ഖ്യം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​തി​ങ്ക​ളാ​ഴ്‌​ച​ ​ദി​വ​സം​ ​അ​നു​കൂ​ലം.
രേ​വ​തി​:​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മ​നഃ​സ​മാ​ധാ​ന​ക്കു​റ​വ് ​ഉ​ണ്ടാ​കും.​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​ഉ​ണ്ടാ​കും.​ ​വി​വാ​ഹ​കാ​ര്യ​ത്തി​ന് ​തീ​രു​മാ​നം​ ​ഉ​ണ്ടാ​കും.​ ​ക​ർ​മ്മ​ ​ഗു​ണാ​ഭി​വൃ​ദ്ധി​ക്ക് ​സാ​ദ്ധ്യ​ത.​ ​തൊ​ഴി​ൽ​ ​അ​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​മ​ന​സി​ന് ​സ​ന്തോ​ഷം​ ​ത​രു​ന്ന​ ​സ​ന്ദേ​ശ​ങ്ങ​ൾ​ ​ല​ഭി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKLY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.