SignIn
Kerala Kaumudi Online
Tuesday, 19 March 2024 12.19 PM IST

അഡ്വ.നീലകണ്ഠ ശർമ്മ അനുസ്മരണം

neelakanta-sharma

പാറശാല:അഡ്വ. നീലകണ്ഠ ശർമ്മയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് ശർമ്മ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അനുസ്മരണവും ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.അനുസ്മരണ സമ്മേളനം സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഫൗണ്ടേഷൻ വൈസ് ചെയർമാൻ അഡ്വ.കെ.ബി.ഷിബു അദ്ധ്യക്ഷത വഹിച്ചു.ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി കൊല്ലിയോട് സത്യനേശൻ സ്വാഗതം പറഞ്ഞു.മുൻ എം.എൽ എ ജോർജ്, കെ.പി.സി.സി സെക്രട്ടറി ആർ.വത്സലൻ, പാറശാല പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ആർ.ബിജു,എൻ.സി.പി നേതാവ് പാറശാല വിജയൻ, ഫൗണ്ടേഷൻ ഭാരവാഹികളായ എസ്.എസ്.ലളിത,ശിവകുമാർ,സെലിൻ, സുബ്രഹ്മണ്യൻ പോറ്റി,ഗോപി, അഡ്വ.നീലകണ്ഠ ശർമ്മയുടെ മക്കളായ സുബ്രഹ്മണ്യശർമ്മ,ഗൗതംശർമ്മ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.