SignIn
Kerala Kaumudi Online
Thursday, 25 April 2024 9.31 PM IST

പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിന് ആദരം

1
പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിന് പ്രശസ്തി പത്രവും ഉപഹാരവും പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് പ്രധാനാദ്ധ്യാപകൻ എം.ബേബി ഷൈലേഷിന് കൈമാറുന്നു

പേരാമ്പ്ര: എസ്.എസ്.എൽ.സി പരീക്ഷയിൽ 100ശതമാനം വിജയം നേടിയ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിന് പേരാമ്പ്ര ഗ്രാമപഞ്ചായത്തിന്റെ ആദരം. പ്രശസ്തി പത്രവും ഉപഹാരവും പ്രസിഡന്റ് വി.കെ.പ്രമോദ് പ്രധാനാദ്ധ്യാപകൻ എം.ബേബി ഷൈലേഷിന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.റീന അദ്ധ്യക്ഷത വഹിച്ചു. കെ.പ്രിയേഷ്, ശ്രീലജ , കെ.കെ.പ്രേമൻ , വിനോദ് തിരുവോത്ത് , പി.കെ.രാഗേഷ്, റസ്മിന , അർജ്ജുൻ കറ്റയാട്ട്, പി.ടി.എ പ്രസിഡന്റ് വി. ശ്രീനി, കെ.രവീന്ദ്രൻ , സെക്രട്ടറി എം.അജയകുമാർ , ബേബി ഷൈലേഷ്, പി.ബി ഹരി പ്രമോദ്, പി.ആർ അനിൽ തുടങ്ങിയവർ പ്രസംഗിച്ചു. മിനി പൊൻപറ സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം സി.എം.സജു നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.