തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിലെ കോടികളുടെ ക്രമേക്കേടുമായി ബന്ധപ്പെട്ട് പാർട്ടി നടപടിയുമായ സി.പി.എം. ബാങ്ക് ഭരണസമിതി മുൻ പ്രസിഡന്റ് കെ.കെ..ദിവാകരൻ, കേസിൽ പ്രതികളായ ബിജു കരീം, ജീൽസ്, സുനിൽകുമാർ എന്നിവരെ സി.പി.എമ്മിൽ നിന്ന് പുറത്താക്കി. ജില്ലാകമ്മിറ്റി അംഗങ്ങളായ കെ .ആ.ർ വിജയ, ഉല്ലാസ് എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്തു. മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം സി കെ ചന്ദ്രനെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |