SignIn
Kerala Kaumudi Online
Thursday, 25 April 2024 1.56 PM IST

എക്സൈസ് പരിശോധന കർശനമാക്കി

excise

കോട്ടയം: ഓണക്കാലം ലക്ഷ്യമാക്കിയുള്ള വ്യാജമദ്യ നിര്‍മാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് വില്‍പ്പന എന്നിവയ്ക്കെതിരെയുള്ള സ്പെഷ്യല്‍ ഡ്രൈവിന്‍റെ ഭാഗമായി എക്സൈസ് വകുപ്പ് പരിശോധന കര്‍ശനമാക്കിയതായി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ അറിയിച്ചു.

മദ്യവും മയക്കുമരുന്നും നിര്‍മിക്കുന്നതും സൂക്ഷിക്കുന്നതും കടത്തിക്കൊണ്ടു പോകുന്നതും സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് എക്സൈസ് ഓഫീസുകളില്‍ അറിയിക്കാം. ഫോണ്‍ നമ്പരുകള്‍: എക്സൈസ് ഡിവിഷന്‍ ഓഫീസ് ആന്‍റ് കണ്‍ട്രോള്‍ റൂം - 0481 -2562211, (ടോള്‍ഫ്രീ നമ്പര്‍ - 1800 425 2818), എക്സൈസ് സര്‍ക്കിള്‍ ഓഫീസ്, കോട്ടയം - 0481 2583091, 9400069508, സര്‍ക്കിള്‍ ഓഫീസുകള്‍: ചങ്ങനാശേരി - 0481 2422741, 9400069509, പൊന്‍കുന്നം - 04828 221412, 9400069510 , പാലാ - 04822 212235, 9400069511, വൈക്കം - 04829 231592, 9400069512, സ്പെഷ്യല്‍ സ്‌ക്വാഡ്, കോട്ടയം - 0481 2583801, 9400069506, അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണര്‍, കോട്ടയം - 9496002865.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, EXCISE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.