SignIn
Kerala Kaumudi Online
Thursday, 28 March 2024 11.30 PM IST

ഇത്തിരിക്കുഞ്ഞനാണെങ്കിലും കുരുമുളകിന്റെ ആരോഗ്യ ഗുണങ്ങൾ ഒത്തിരിയാണ്

kk

പലതരം വിറ്റാമിൻ, ധാതുക്കൾ, പോഷകങ്ങൾ എന്നിവയാൽ സമ്പുഷ്ടമാണ് കറുത്ത പൊന്ന് അഥവാ കുരുമുളക്. ഇതിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിച്ച് വൈറസ്, ബാക്ടീരിയ തുടങ്ങിയവയിൽ നിന്ന് സംരക്ഷിക്കുന്നു. അതുമൂലം ഇൻഫ്ലുവൻസ, ചുമ, ജലദോഷം, മറ്റ് അണുബാധ രോഗങ്ങൾ എന്നിവയെ തടയുന്നു. ദഹനത്തെ പ്രോത്സാഹിച്ച് വയറിളക്കം, മലബന്ധം തുടങ്ങിയവ കുറയ്ക്കുന്നു.

കുരുമുളകിൽ ഡൈയൂററ്റിക് ഗുണങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ വൃക്കകളിൽ കല്ല് ഉണ്ടാകുന്നത് തടയാൻ, മൂത്രത്തിലൂടെ യൂറിക് ആസിഡ്, യൂറിയ, ടോക്സിൻ, ശരീരത്തിൽ നിന്ന് അധിക ജലം എന്നിവ പുറന്തള്ളാൻ സഹായിക്കുന്നു. കുരുമുളകിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കുന്നു. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ തടയാനും മികച്ചതാണ് കുരുമുളക്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH, PEPPER
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.