SignIn
Kerala Kaumudi Online
Friday, 29 March 2024 1.22 AM IST

ബസ് ഉടമകൾ ധർണ നടത്തി

bus

കോട്ടയം: ഇന്ധന വില നിയന്ത്രിക്കണമെന്നും പൊതു ഗതാഗതം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലയിലെ ബസുടമകൾ നാഗമ്പടം ബസ് സ്റ്റാന്റിൽ പ്രതിഷേധ ധർണ നടത്തി. ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ടി. ജെ.ജോസഫ് ഉദ്ഘാടനം ചെയ്‌തു. ജില്ലാ ജനറൽ സെക്രട്ടറി കെ.എസ് സുരേഷ്, ടി.യു ജോൺ , പി.വി.ചാക്കോ പുല്ലത്തിൽ, ജാക്സൺ. സി.ജോസഫ് , കുഞ്ഞുമോൻ കുര്യൻ, ജയകൃഷ്ണൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു. ഒരു വശത്ത് കൊവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണങ്ങളും യാത്രക്കാരില്ലാത്ത അവസ്ഥയും മറുവശത്ത് യാതൊരു നിയന്ത്രണവുമില്ലാത്ത ഇന്ധനവില വർദ്ധനവും. ഈ സാഹചര്യത്തിൽ സർക്കാർ ഇടപെടലുണ്ടായാൽ മാത്രമേ സ്വകാര്യ ബസുകൾക്കു സർവീസ് തുടരാനാവുവെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BUS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.