SignIn
Kerala Kaumudi Online
Friday, 29 March 2024 6.27 PM IST

ക്ലാറ്റ് പരീക്ഷ: സമയം നഷ്ടമായെന്ന്

clat-exam

കൊച്ചി: പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം ജൂലായ് 23ന് നടന്ന കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) പരീക്ഷയ്ക്ക് 10 മിനിറ്റ് സമയം നഷ്ടപ്പെട്ടെന്ന് പരാതി. കാക്കനാട് രാജഗിരി സ്‌കൂൾ ഒഫ് എൻജിനീയറിംഗ് ടെക്നോളജി സെന്ററിൽ പരീക്ഷ എഴുതിയ സി.എം.ഫാത്തിമ സെറീനയും പിതാവ് മുഹമ്മദ് ഇല്യാസുമാണ് ഇത് സംബന്ധിച്ച് ആരോപണമുന്നയിച്ചത്. സെന്ററിൽ ഉത്തരക്കടലാസ് ബുക്ക്ലെറ്റ് വിതരണം ചെയ്തത് പരീക്ഷ ആരംഭിക്കാനുള്ള സമയം കഴിഞ്ഞാണെന്നും ഇതിനാൽ ആകെ പരീക്ഷ സമയമായ രണ്ട് മണിക്കൂറിൽ 10 മിനിറ്റ് നഷ്ടമായെന്നും ഇവർ ആരോപിച്ചു. കൂടാതെ പരീക്ഷ ഹാളിൽ അനലോഗ് വാച്ച് ഉപയോഗിക്കാൻ അനുവദിച്ചില്ലെന്നും പരാതിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CLAT EXAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.