കാലിഫോർണിയ (യു .എസ്.എ ) : ഡോ.കൊടയ്ക്കാട്ട് ചന്ദ്രശേരന്റെ ഭാര്യ ഡോ.ശകുന്തള ചന്ദ്രശേഖരൻ കാലിഫോർണിയയിലെ സാന്റ ബാർബറയിൽ നിര്യാതയായി.സംസ്കാരം പിന്നീട്. സഹോദരങ്ങൾ: ശാന്തകുമാരി ശ്രീധരൻ,ശോഭന കമലേശ്വരൻ ( ഇരുവരും യു.എസ് .എ ),പരേതരായ ഡോ.എൻ.ചന്ദ്രഗുപ്തൻ,എൻ.രാജകുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |