SignIn
Kerala Kaumudi Online
Tuesday, 23 April 2024 11.16 PM IST

വാക്‌സിനെടുത്തവർക്ക് കുറഞ്ഞപലിശയ്ക്ക് ഗോൾഡ് ലോണുമായി ഇൻഡൽ മണി

indel

കൊച്ചി: കൊവിഡ് വാക്‌സിനെടുത്തവർക്ക് കുറഞ്ഞ പലിശനിരക്കിൽ സ്വർണപ്പണയ വായ്‌പാ വാഗ്‌ദാനവുമായി ബാങ്കിതര ധനകാര്യ സ്ഥാപനമായ ഇൻഡൽ മണി. ഇൻഡൽ ഫൈറ്റ്‌സ് എഗൈൻസ്‌റ്റ് കൊവിഡ് (ഐ.എഫ്.സി) എന്ന പുത്തൻ സ്‌കീം പ്രകാരം 11.5 ശതമാനം പലിശനിരക്കിൽ സ്വർണപ്പണയ വായ്പ ലഭിക്കും. ഒറ്റ ഡോസ് വാക്‌സിനെങ്കിലും എടുത്തവരാണ് അർഹർ. ഒരുവർഷമാണ് വായ്‌പാ കാലാവധി. ഇൻഡൽ മണിയുടെ എല്ലാ ശാഖകളിലും വായ്‌പ ലഭ്യമാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്‌ടറും സി.ഇ.ഒയുമായ ഉമേഷ് മോഹനൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD LOANS, VACCINE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.