SignIn
Kerala Kaumudi Online
Tuesday, 21 September 2021 1.23 PM IST

'സാന്ത്വന പരിചരണം' പാലിയേറ്റീവ് പദ്ധതി

block
ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന 'സാന്ത്വന പരിചരണം' പാലിയേറ്റീവ് പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കാൻസർ സെന്റർ നീണ്ടകര, റീജണൽ കാൻസർ സെന്റർ, തിരുവനന്തപുരം എന്നിവയുടെ സഹകരണത്തോടുകൂടി നടത്തിയ 'സാന്ത്വന പരിചരണം' പാലിയേറ്റീവ് പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സുൾഫിയ ഷെറിൻ അദ്ധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുരേഷ് താനുവേലിൽ, ഗ്രാമപഞ്ചായത്തംഗം സുജാത, ഡോ. സുസാക്കി (ആർ.സി.സി തിരുവനന്തപുരം). എസ്.ശിവൻപിള്ള (കോഡിനേറ്റർ), സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. മദർതെരേസ പാലീയേറ്റീവ് കെയർ പ്രസിഡന്റ് പി.ബി സത്യദേവൻ സ്വാഗതവും സെക്രട്ടറി മഞ്ഞിപ്പുഴ വിശ്വനാഥപിള്ള നന്ദിയും പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.