കൊച്ചി: എറണാകുളം തോപ്പുംപടിയിൽ ആറ് വയസുകാരിയെ പിതാവ് ക്രൂരമായി മർദിച്ചു. പഠിക്കുന്നില്ലെന്ന് പറഞ്ഞ് ചൂരൽ കൊണ്ട് തല്ലുകയായിരുന്നു. കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി. ആറ് വയസുകാരിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |