SignIn
Kerala Kaumudi Online
Thursday, 23 September 2021 4.54 PM IST

ആത്മീയരാജന് വിവാഹം കഴിഞ്ഞുള്ള ആദ്യഓണം

athmiya

ത​​​ളി​​​പ്പ​​​റ​​​മ്പ് ​​​ശ്രീ​​​ ​​​രാ​​​ജ​​​രാ​​​ജേ​​​ശ്വ​​​ര ​​ ​​​ക്ഷേ​​​ത്ര​​​ത്തി​​​നു​​​ ​​​സ​​​മീ​​​പം​​​ ​​​ത​​​മ്പു​​​രാ​​​ൻ​​​ ​​​റോ​​​ഡി​​​ൽ​​​ ​​​'​ശ്രീ​​​ ​​​വി​​​ലാ​​​സ് ​​​"​എ​​​ന്ന​​​ ​​​വീ​ടാ​​​ണ് ​​​ലൊ​​​ക്കേ​​​ഷ​​​ൻ.​​​ ​​​ച​​​ല​​​ച്ചി​​​ത്ര​​​ ​​​താ​​​രം​​​ ​​​ആ​​​ത്മീ​​​യ​​​ ​​​രാ​​​ജ​​​ന്റെ​​​ ​​​മ​​​റു​​​പാ​​​തി​​​ ​​​സ​​​നൂ​​​പി​​​ന്റെ​​​ ​​​വീ​​​ട്.​​​ ​​​ര​​​ണ്ടാം​​​ ​​​ലോ​​​ക് ​ഡൗ​ൺ​​​ ​​​ആ​​​ത്മീ​​​യ​​​യെ​​​യും​​​ ​​​സ​​​നൂ​​​പി​​​നെ​​​യും​​​ ​​​വീ​​​ടി​​​നു​​​ ​​​പു​​​റ​​​ത്തേ​​​ക്ക് ​​​വി​​​ട്ടി​​​ല്ല.​​​ ​​​അ​​​ഞ്ചു​​​ ​​​മാ​​​സം​​​ ​​​മു​​​ൻ​​​പ് ​​​ ലോക്ക്ഡൗൺ​​​​ ​​​ഇ​​​ള​​​വി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​വി​​​വാ​​​ഹം.​​​ ​​​മൂ​​​ന്നു​​​വ​​​ർ​​​ഷം​​​ ​​​നീ​​​ണ്ട​​​ ​​​പ്ര​​​ണ​​​യം​​​ ​​​വി​​​വാ​​​ഹ​​​ത്തി​​​ലൂ​​​ടെ​​​ ​​​സ​​​ഫ​​​ലീ​​​ക​​​രി​​​ച്ച​​​തി​​​ന്റെ​​​ ​​​ആ​​​ഹ്ളാ​​​ദ​​​ത്തി​​​ൽ​​​ ​​​ആ​​​ത്മീ​​​യ​​​യും​​​ ​​​സ​​​നൂ​​​പും

​​​മ​​​ർ​​​ച​​​ന്റ് ​​​നേ​​​വി​​​യി​​​ൽ​ ​ഉ​​​ദ്യേ​​ാ​ഗ​​​സ്ഥ​​​നാ​​​ണ് ​​​സ​​​നൂ​​​പ്.​​​ ​​​പൃ​​​ഥ്വി​​​രാ​​​ജി​​​ന്റെ​​​ ​​​കോ​​​ൾ​​​ഡ് ​​​കേ​​​സാ​​​ണ് ​​​ആ​​​ത്മീ​​​യ​​​യു​​​ടെ​​​ ​​​പു​​​തി​​​യ​​​ ​​​സി​​​നി​​​മ.​​​ ​​​പ്ര​​​ണ​യം​ ,​ ​​​വി​​​വാ​​​ഹം,​ ​​​ ​​​കു​​​ടും​​​ബ​​​വി​​​ശേ​​​ഷ​​​ങ്ങ​​​ൾ​​​ ​​​ആ​​​ത്മീ​​​യ​​​ ​​​പ​​​ങ്കു​​​വ​​​യ്ക്കു​​​മ്പോ​​​ൾ​​​ ​​​പു​​​റ​​​ത്തു​​​ ​​​ഉ​​​ച്ച​​​വെ​​​യി​​​ൽ.
സ​​​നു​​​വും​​​ ​​​ഞാ​​​നും​​​ ​​​കോ​​​ളേ​​​ജ് ​​​മേ​​​റ്റ്സ് .​​​എ​​​ന്നാ​​​ൽ​​​ ​​​ത​​​മ്മി​​​ൽ​​​ ​​​പ​​​രി​​​ച​​​യ​​​മി​​​ല്ലാ​​​യി​​​രു​​​ന്നു.​​​ ​​​നേ​​​രി​​​ട്ടു​​​ക​​​ണ്ടി​​​ട്ടു​​​മി​​​ല്ല.​​​ ​​​പാ​​​സ് ​​​ഒൗ​​​ട്ടാ​​​യ​​​ശേ​​​ഷം​​​ ​​​സ​​​നു​​​ ​​​മെ​​​സേ​​​ജ് ​​​അ​​​യ​​​ച്ചു.​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്നെ​​​ന്ന​​​റി​​​ഞ്ഞെ​​​ന്നും​​​ ​​​സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും​​​ ​​​മെ​​​സേ​​​ജ്.​​​ ​​​ആ​​​സ​​​മ​​​യ​​​ത്ത് ​​​കോ​​​ളേ​​​ജി​​​ൽ​​​നി​​​ന്ന് ​​​ഫ്ര​​​ണ്ട്സ് ​​​മെ​​​സേ​​​ജ് ​​​അ​​​യ​​​യ്ക്കു​​​മാ​​​യി​​​രു​​​ന്നു.​​​ ​​​ക​​​ണ്ണൂ​​​ർ​​​ ​​​ചെ​​​റു​​​കു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​അ​​​പ്പോ​​​ൾ​​​ ​​​വീ​​​ട്.​​​ ​​​സ​​​നു​​​ ​​​ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലും.​​​ ​​​കു​​​ഞ്ഞു​​​വി​​​ശേ​​​ഷ​​​ങ്ങ​​​ളു​​​മാ​​​യി​​​ ​​​എ​​​പ്പോ​​​ഴെ​​​ങ്കി​​​ലും​​​ ​​​സ​​​നു​​​ ​​​ചാ​​​റ്റ് ​​​ചെ​​​യ്യും.​​​ ​​​ന​​​ല്ലൊ​​​രു​​​ ​​​സ​​​ഹോ​​​ദ​​​ര​​​ൻ​​​ ​​​സ​​​ഹോ​​​ദ​​​രി​​​ ​​​ബ​​​ന്ധം.​​​ ​​​കു​​​റ​​​ച്ചു​​​വ​​​ർ​​​ഷം​​​ ​​​സോ​​​ഷ്യ​​​ൽ​​​ ​​​മീ​​​ഡി​​​യ​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​ഞാ​​​ൻ​​​ ​​​മാ​​​റി​​​നി​​​ന്നു.​​​ ​​​ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലേ​​​ക്ക് ​​​വീ​​​ടു​​​മാ​​​റി​​​യ​​​തോ​​​ടെ​​​ ​​​ഒ​​​രേ​​​ ​​​നാ​​​ട്ടു​​​കാ​​​രാ​​​യെ​​​ങ്കി​​​ലും​​​ ​​​പി​​​ന്നെ​​​യും​​​ ​​​കു​​​റെ​​​ ​​​ക​​​ഴി​​​ഞ്ഞാ​​​ണ് ​​​സ​​​നു​​​വു​​​മാ​​​യാ​​​ണ് ​​​ചാ​​​റ്റ് ​​​ചെ​​​യ്ത​​​തെ​​​ന്ന് ​​​അ​​​റി​​​യു​​​ന്ന​​​ത്.​​​മൂ​​​ന്നാ​​​ലു​​​വ​​​ർ​​​ഷം​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​ക​​​ണ്ട​​​പ്പോ​​​ഴും​​​ ​​​അ​​​ത് ​​​ഒ​​​രു​​​ ​​​സ​​​ഹോ​​​ദ​​​ര​​​ൻ​​​ ​​​സ​​​ഹോ​​​ദ​​​രി​​​ ​​​ബ​​​ന്ധം​​​ ​​​ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു.​​​ ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ​​​ ​​​പോ​​​വു​​​മ്പോ​​​ൾ​​​ ​​​എ​​​പ്പോ​​​ഴെ​​​ങ്കി​​​ലും​​​ ​​​സ​​​നു​​​വി​​​നെ​​​ ​​​കാ​​​ണും.​​​​​​​ ​​​ചി​​​ല​​​പ്പോ​​​ൾ​​​ ​​​ചാ​​​റ്റ് ​​​ചെ​​​യ്യും.
ഒ​​​രേ​​​ ​​​ജി​​​മ്മി​​​ൽ​​​ ​​​സ​​​നു​​​വും​​​ ​​​ഞാ​​​നും.​​​ ​​​അ​​​വി​​​ടെ​​​വ​​​ച്ചാ​​​ണ് ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ന​​​ല്ല​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യി​​​ ​​​മാ​​​റു​​​ന്ന​​​ത്.​​​ ​​​മം​​​ഗ​​​ല​​​പു​​​രം​​​ ​​​ശ്രീ​​​ദേ​​​വി​​​ ​​​കോ​​​ളേ​​​ജും​​​ ​​​കാ​​​മ്പ​​​സും​​​ ​​​ഫ്ര​​​ണ്ട്സു​​​മാ​​​യി​​​രു​​​ന്നു​​​ ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​പ​​​തി​​​വ് ​​​സം​​​സാ​​​ര​​​ ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ.​​​ ​​​കു​​​റെ​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം​​​ ​​​കോ​​​ളേ​​​ജ് ​​​വി​​​ശേ​​​ഷം​​​ ​​​പ​​​ങ്കു​​​വ​​​യ്ക്കാ​​​ൻ​​​ ​​​അ​​​രി​​​കി​​​ൽ​​​ ​​​കി​​​ട്ടി​​​യ​​​ ​​​ന​​​ല്ല​​​ ​​​കൂ​​​ട്ടു​​​കാ​​​ര​​​നാ​​​യി​​​ ​​​സ​​​നു.​​​ ​​​ത​​​മി​​​ഴ് ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​നി​​​ന്ന് ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ ​​​ല​​​ഭി​​​ച്ച​​​തോ​​​ടെ​​​ ​​​ചെ​​​ന്നൈ​​​യി​​​ലേ​​​ക്ക് ​​​താ​​​മ​​​സം​​​ ​​​മാ​​​റ്റി.​​​ ​​​ആ​​​സ​​​മ​​​യ​​​ത്ത് ​​​ജോ​​​ലി​​​യു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​യ​​​ ​​​ട്രെ​​​യി​​​നിം​​​ഗി​​​ന് ​​​ചെ​​​ന്നൈ​​​യി​​​ൽ​​​ ​​​സ​​​നു​​​വും​​​ ​​​എ​​​ത്തി.​​​ ​​​അ​​​വി​​​ടെ​​​വ​​​ച്ച് ​​​ഞ​​​ങ്ങ​​​ൾ​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​പ​​​രി​​​ച​​​യ​​​പ്പെ​​​ട്ടു.​​​ ​​​എ​​​പ്പോ​​​ഴോ​​​ ​​​അ​​​ത് ​​​പ്ര​​​ണ​​​യ​​​മാ​​​യി​​​ ​​​മാ​​​റു​​​ക​​​യും​​​ ​​​ചെ​​​യ്തു.​​​ ​​​അ​​​തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ​​​ ​'​ജോ​​​സ​​​ഫ്"​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്.​​​ ​​​മാ​​​ർ​​​ക്കോ​​​ണി​​​ ​​​മ​​​ത്താ​​​യി​​​യു​​​ടെ​​​ ​​​ഷൂ​ട്ടി​​​ന്റെ​ ​സ​​​മ​​​യ​​​ത്ത് ​​​സ​​​നു​​​വി​​​ന്റെ​​​ ​​​വീ​​​ട്ടു​​​കാ​​​രും​​​ ​​​അ​​​ടു​​​ത്ത​​​ ​​​ബ​​​ന്ധു​​​ക്ക​​​ളും​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​വ​​​ന്നു.​​​ ​​​വി​​​വാ​​​ഹം​​​ ​​​അ​​​പ്പോ​​​ൾ​​​ ​​​ത​​​ന്നെ​​​ ​​​തീ​​​രു​​​മാ​​​നി​​​ച്ചെ​​​ങ്കി​​​ലും​​​ ​​​സ​​​നു​​​വി​​​ന്റെ​​​ ​​​ജോ​​​ലി​​​യു​​​ടെ​​​ ​​​തി​​​ര​​​ക്കു​​​കാ​​​ര​​​ണം​​​ ​​​നീ​​​ണ്ടു.


ഗു​​​രു​​​വാ​​​യൂ​​​ർ​​​ ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ​​​ ​​​വി​​​വാ​​​ഹ​​​മാ​​​യി​​​രു​​​ന്നു​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ര​​​ണ്ടു​​​പേ​​​രു​​​ടെ​​​യും​​​ ​​​സ്വ​​​പ്നം.​​​ ​​​ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം​​​ ​​​ജ​​​നു​​​വ​​​രി​​​യി​​​ൽ​​​ ​​​വി​​​വാ​​​ഹം​​​ ​​​തീ​​​രു​​​മാ​​​നി​​​ച്ചു.​​​ ​​​കൊ​​​വി​​​ഡ് ​​​വ്യാ​​​പ​​​നം​​​ ​​​കൂ​​​ടി​​​യ​​​തി​​​നാ​​​ൽ​​​ ​​​പി​​​ന്നേ​​​യും​​​ ​​​ഒ​​​രു​​​വ​​​ർ​​​ഷം​​​ ​​​വേ​​​ണ്ടി​​​വ​​​ന്നു​​​ ​​.​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ജ​​​നു​​​വ​​​രി​​​ 25​​​നാ​​​യി​​​രു​​​ന്നു​​​ ​​​വി​​​വാ​​​ഹം.​​​അ​​​പ്പോ​​​ഴും​​​ ​​​കൊ​​​വി​​​ഡ്.​​​ ​​​ഗു​​​രു​​​വാ​​​യൂ​​​ർ​​​ ​​​ക്ഷേ​​​ത്ര​​​ത്തി​​​ൽ​​​ ​​​വി​​​വാ​​​ഹ​​​ത്തി​​​ന് ​​​അ​​​നു​​​മ​​​തി​​​ ​​​ല​​​ഭി​​​ച്ചി​​​ല്ല.​​​ ​​​നാ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു​​​ ​​​വി​​​വാ​​​ഹം.​​​ ​​​അ​​​ടു​​​ത്ത​​​ ​​​ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് ​​​മാ​​​ത്ര​​​മേ​​​ ​​​പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ​​​ക​​​ഴി​​​ഞ്ഞു​​​ള്ളൂ.​​​ ​​​എ​​​നി​​​ക്ക് ​​​ര​​​ണ്ട് ​​​ചേ​​​ച്ചി​​​മാ​​​രു​​​ണ്ട്.​​​ ​​​വ​​​ല്യേ​​​ച്ചി​​​ക്കും​​​ ​​​ചേ​​​ട്ട​​​നും​​​ ​​​പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞു.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​കു​​​ഞ്ഞേ​​​ച്ചി​​​യ്ക്കും​​​ ​​​ചേ​​​ട്ട​​​നും​​​ ​​​എ​​​ത്താ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞി​​​ല്ല.​​​ ​​​അ​​​തി​​​ൽ​​​ ​​​വി​​​ഷ​​​മ​​​മു​​​ണ്ട്.​​​ ​​​എ​​​ന്നാ​​​ൽ​​​ ​​​അ​​​വ​​​രു​​​ടെ​​​ ​​​മ​​​ന​​​സ് ​​​എ​​​ന്റെ​​​ ​​​കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.
എ​​​ന്റെ​​​ ​​​സി​​​നി​​​മ​​​ക​​​ൾ​​​ ​​​ക​​​ണ്ട് ​​​സ​​​നു​​​ ​​​വി​​​മ​​​ർ​​​ശി​​​ക്കാ​​​റു​​​ണ്ട്.​​​ ​​​തു​​​റ​​​ന്നു​​​ ​​​പ​​​റ​​​യു​​​ന്ന​​​ ​​​പ്ര​​​കൃ​​​ത​​​മാ​​​ണ് ​​​സ​​​നു​​​വി​​​ന്റേ​​​ത്.​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​ര​​​ണ്ടു​​​പേ​​​രു​​​ടെ​​​യും​​​ ​​​പൊ​​​തു​​​ ​​​സ്വ​​​ഭാ​​​വ​​​മാ​​​ണി​​​ത്.​​​ ​​​ഇ​​​താ​​​യി​​​രി​​​ക്കും​​​ ​​​മ​​​ന​​​സു​​​ക​​​ളെ​​​ ​​​ഒ​​​രു​​​മി​​​പ്പി​​​ച്ച​​​ത്.​​​ ​​​എ​​​ന്തും​​​ ​​​സം​​​സാ​​​രി​​​ക്കാം​​​ ​​​എ​​​ന്ന​​​ ​​​സ്വാ​​​ത​​​ന്ത്ര്യം​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​പ​​​ര​​​സ് ​​​പ​​​രം​​​ ​​​ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.​​​ ​​​എ​​​നി​​​ക്ക് ​​​ഏ​​​റ്റ​​​വും​​​ ​​​അ​​​നു​​​യോ​​​ജ്യ​​​മാ​​​യ​​​ ​​​ആ​​​ളു​​​ത്ത​​​ന്നെ.​​​ ​​​സ​​​നു​​​ ​​​എ​​​പ്പോ​​​ഴും​​​ ​​​കൂ​​​ൾ.​​​എ​​​ന്നാ​​​ൽ​​​ ​​​ചെ​​​റി​​​യ​​​ ​​​കാ​​​ര്യ​​​ത്തി​​​ന് ​​​പോ​​​ലും​​​ ​​​ഞാ​​​ൻ​​​ ​​​ടെ​​​ൻ​​​ഷ​​​ന​​​ടി​​​ക്കും.​​​ ​​​എ​​​ന്റെ​​​ ​​​ടെ​​​ൻ​​​ഷ​​​നെ​​​ ​​​സ​​​നു​​​ ​​​അ​​​നാ​​​യാ​​​സ​​​മാ​​​യി​​​ ​​​മാ​​​റ്റി​​​യെ​​​ടു​​​ത്ത് ​കൂ​​​ളാ​​​ക്കും.​ ​​​സ​​​നു​​​വി​​​ന്റെ​​​ ​​​സ്വ​​​ഭാ​​​വ​​​ത്തി​​​ൽ​​​ ​​​അ​​​താ​​​ണ് ​​​എ​​​നി​​​ക്ക് ​​​ഏ​​​റെ​​​ ​​​പ്രി​​​യ​​​പ്പെ​​​ട്ട​​​ത്.
വി​​​വാ​​​ഹം​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​യാ​​​ത്ര​​​ക​​​ൾ​​​ ​​​മു​​​ൻ​​​കൂ​​​ട്ടി​​​ ​​​നി​​​ശ്ച​​​യി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും​​​ ​​​ഒ​​​ന്നും​​​ ​​​ന​​​ട​​​ന്നി​​​ല്ല.​​​ ​​​ഗു​​​രു​​​വാ​​​യൂ​​​രി​​​ൽ​​​ ​​​പോ​​​യി​​​ ​​​ക​​​ണ്ണ​​​നെ​​​ ​​​ക​​​ണ്ടു.​​​മ​​​ണാ​​​ലി​​​ ​​​യാ​​​ത്ര​​​യാ​​​ണ് ​​​ഞ​​​ങ്ങ​​​ളു​​​ടെ​​​ ​​​സ്വ​​​പ്നം.​​​ ​​​എ​​​പ്പോ​​​ഴാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ​​​അ​​​റി​​​യി​​​ല്ലെ​​​ങ്കി​​​ലും​​​ ​​​ആ​​​ ​​​യാ​​​ത്ര​​​ ​​​ഉ​​​ണ്ടാ​​​വും.​​​കു​​​റെ​​​ ​​​ക്ഷേ​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​ ​​​പോ​​​വ​​​ണ​​​മെ​​​ന്ന് ​​​സാ​​​നു​​​വി​​​നോ​​​ട് ​​​പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.​​​ ​​​വി​​​വാ​​​ഹ​​​ത്തി​​​ന് ​​​ഒ​​​രാ​​​ഴ്ച​​​ ​​​മു​​​മ്പു​​​വ​​​രെ​​​ ​​​'​​​അ​​​വ​​​നേ​​​വി​​​ലോ​​​ന​​​"​​​യു​​​ടെ​​​ ​​​ഷൂ​​​ട്ടു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​വി​​​വാ​​​ഹം​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ​​​ ​​​ഷൂ​​​ട്ടും.​​​ ​​​വി​​​വാ​​​ഹ​​​ത്തി​​​ന് ​​​മു​​​ൻ​​​പാ​​​ണ് ​​​കോ​​​ൾ​​​ഡ് ​​​കേ​​​സ്,​​​ ​​​അ​​​വി​​​യ​​​ൽ​​​ ​​​എ​​​ന്നീ​​​ ​​​ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ച​​​ത്.​​​ ​​​വി​​​വാ​​​ഹ​​​ശേ​​​ഷം​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ച​​​ത് ​​​ദ്വി​​​ഭാ​​​ഷ​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ .​​​ ​​​ഫെ​​​ബ്രു​​​വ​​​രി​​​ ​​​ആ​​​ദ്യം​​​ ​​​ആ​​​ ​​​ചി​​​ത്ര​​​ത്തി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കാ​​​ൻ​​​ ​​​ചെ​​​ന്നൈ​​​യി​​​ൽ​​​ ​​​പോ​​​യി.​​​ ​​​സ​​​നു​​​വി​​​നെ​​​യും​​​ ​​​എ​​​ന്നെ​​​യും​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​അ​​​ടു​​​പ്പി​​​ച്ച​​​ ​​​​​ ​​​ചെ​​​ന്നൈ​​​ ​​​ന​​​ഗ​​​ര​​​ത്തി​​​ൽ​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​വീ​​​ണ്ടും.​​​ ​​​വി​​​വാ​​​ഹം​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​മ​​​റ്റൊ​​​രി​​​ട​​​ത്തും​​​ ​​​പോ​​​വാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ലും​​​ ​​​ചെ​​​ന്നൈ​​​യി​​​ൽ​​​ ​​​എ​​​ത്താ​​​ൻ​​​ ​​​സാ​​​ധി​​​ച്ചു.​​​ ​​​സ​​​ന്തോ​​​ഷം​​​ ​​​നി​​​റ​​​ഞ്ഞ​​​ ​​​നാ​​​ല്പ​​​തു​​​ദി​​​വ​​​സ​​​ങ്ങ​​​ൾ.​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​തി​​​ന് ​​​സ​​​നു​​​വും​​​ ​​​വീ​​​ട്ടു​​​കാ​​​രും​​​ ​​​പൂ​​​ർ​​​ണ​​​ ​​​പി​​​ന്തു​​​ണ​​​ ​​​ന​​​ൽ​​​കു​​​ന്നു.​​​ ​​​അ​​​ത് ​​​എ​​​നി​​​ക്ക് ​​​ത​​​രു​​​ന്ന​​​ ​​​സ​​​ന്തോ​​​ഷം​​​ ​​​വ​​​ലു​​​താ​​​ണ്.​​​വി​​​വാ​​​ഹം​​​ ​​​ക​​​ഴി​​​ഞ്ഞു​​​ള്ള​​​ ​​​ആ​​​ദ്യം​​​ ​​​ഒാ​​​ണം​​​ ​​​വ​​​രാ​​​ൻ​​​ ​​​പോ​​​വു​​​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ATHMIYA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.