SignIn
Kerala Kaumudi Online
Tuesday, 19 March 2024 1.31 PM IST

1067 പേർക്ക് ഇന്നലെ കൊവിഡ്

കോട്ടയം : ജില്ലയിൽ 1067 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1061 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേർ രോഗബാധിതരായി. പുതിയതായി 10687 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 9.98 ശതമാനം. 821 പേർ രോഗമുക്തരായി. 6743 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 33883 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ : കോട്ടയം 98, പാറത്തോട് 56, പനച്ചിക്കാട് 55, എരുമേലി 45, കുമരകം 37, ഏറ്റുമാനൂർ 35, കുറിച്ചി 34, മണിമല 33, ചിറക്കടവ് 27, പായിപ്പാട്, ചങ്ങനാശേരി 26, കാഞ്ഞിരപ്പള്ളി 24, തൃക്കൊടിത്താനം 23, നീണ്ടൂർ 22, പാമ്പാടി 21, കറുകച്ചാൽ, അയർക്കുന്നം 19, അതിരമ്പുഴ 18, കാണക്കാരി 17, ഈരാറ്റുപേട്ട, തിടനാട്, ഉദയനാപുരം 16, അയ്മനം, വിജയപുരം 15, വാഴൂർ, വെള്ളൂർ 14, ഭരണങ്ങാനം 13, കടുത്തുരുത്തി, തലയോലപ്പറമ്പ്, തീക്കോയി, മാടപ്പള്ളി 12, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി 11, പള്ളിക്കത്തോട്, കുറവിലങ്ങാട്, മീനച്ചിൽ, മുണ്ടക്കയം 10, കരൂർ, ആർപ്പൂക്കര, പുതുപ്പള്ളി, നെടുംകുന്നം 9, വാഴപ്പള്ളി, പാലാ, കൂരോപ്പട 8, വാകത്താനം, കോരുത്തോട്, മീനടം, ചെമ്പ്, പൂഞ്ഞാർ 7, മണർകാട്, കങ്ങഴ, തിരുവാർപ്പ്, കടനാട്, മാഞ്ഞൂർ, പൂഞ്ഞാർ തെക്കേക്കര, ടി.വി പുരം, തലനാട് 6, വൈക്കം, ഉഴവൂർ, കിടങ്ങൂർ, ഞീഴൂർ 5, മൂന്നിലവ്, വെച്ചൂർ, കൊഴുവനാൽ, മുളക്കുളം, എലിക്കുളം, കല്ലറ 4, കൂട്ടിക്കൽ, രമാപുരം, വെള്ളാവൂർ3 മുത്തോലി, തലപ്പലം, അകലക്കുന്നം 2, മറവന്തുരുത്ത് 1.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.