SignIn
Kerala Kaumudi Online
Tuesday, 19 March 2024 12.25 PM IST

'മെഴുവേലി - 2025' വെബിനാർ

കോഴഞ്ചേരി :സമഗ്ര കാർഷിക വികസനത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും ജനപങ്കാളിത്തത്തോടെയുള്ള വികസനം ലക്ഷ്യമിട്ട് മെഴുവേലി പഞ്ചായത്തിൽ നടപ്പാക്കുന്ന 'മെഴുവേലി - 2025' പദ്ധതിക്കായി വെബിനാർ നടത്തി.മുൻ മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാജോർജ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാന കോ - ഓർഡിനേറ്റർ സജിത്ത് സുകുമാരൻ, ഡോ. ടി.പി. കലാധരൻ , ബീനാ ഗോവിന്ദ്, പഞ്ചായത്ത് അംഗം വി. വിനോദ്, ഒരുമ രക്ഷാധികാരി കെ.സി. രാജഗോപാലൻ, ജനറൽ സെക്രട്ടറി വി.ആർ.സജികുമാർ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.