തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പരിശോധന നടന്ന ഇന്നലെ 22,056 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 11.2.
മരണം 131. ആകെ മരണം 16,457 ആയി. 20,960 പേർക്ക് സമ്പർക്ക രോഗബാധ. 876 പേരുടെ ഉറവിടം വ്യക്തമല്ല. 100 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 1,49,534 പേരാണ് ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |