കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രം മുൻ എക്സിക്യൂട്ടിവ് ഓഫീസറും റിട്ട.ഐ.എ.എസ് ഉദ്യോഗസ്ഥനുമായ കെ.എൻ.സതീശിന്റെ മാതാവും പരേതനായ ടി.കെ.ബാലകൃഷ്ണൻ നമ്പ്യാരുടെ (റിട്ട.ഡെപ്യൂട്ടി കളക്ടർ) ഭാര്യയുമായ കാർത്ത്യായനി അമ്മ (80) നിര്യാതയായി. എളമക്കര പ്ളാറ്റിനം പ്രൈഡിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. മകൾ: പരേതയായ ഷീല. മരുമക്കൾ: രമ, ജയകൃഷ്ണൻ (പാലക്കാട്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |