തിരുവനന്തപുരം: മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കുക, ക്രിമിനലുകൾക്ക് വേണ്ടി പൊതുഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കെ.പി.സി.സി ആഹ്വാനപ്രകാരം കളക്ടറേറ്റുകളിലേക്ക് ഇന്ന് രാവിലെ 10 ന് മാർച്ചും ധർണയും നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി അറിയിച്ചു. 30 ന് സംസ്ഥാനവ്യാപകമായി മണ്ഡലം തലത്തിൽ വൈകിട്ട് പ്രതിഷേധ പ്രകടനങ്ങളും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |