SignIn
Kerala Kaumudi Online
Thursday, 25 April 2024 7.07 PM IST

പെഗാസസ്, പ്രധാനമന്ത്രി മറുപടി നൽകണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറി പ്രതിപക്ഷം, അമിത്ഷായുടെ വിശദീകരണം മതിയെന്ന് കോൺഗ്രസ്

kk

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടടിച്ച് പ്രതിപക്ഷം. ആഭ്യന്തര മന്ത്രി അമിത് ഷാ വിശദീകരണം നല്‍കിയാല്‍ മതിയെന്നാണ് കോൺഗ്രസ് ഇപ്പോൾ ആവശ്യപ്പെടുന്നത്. അമിത് ഷായുടെ വിശദീകരണം ലഭിക്കും വരെ പാർലമെന്റ് സ്തംഭിപ്പിക്കുന്നത് തുടരുമെന്നും കോൺഗ്രസ് നേതാക്കളുടെ യോഗം തീരുമാനിച്ചു.

ഐടി മന്ത്രി വിശദീകരണം നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. പെഗാസസ് വിഷയത്തില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു കോണ്‍ഗ്രസ് ആദ്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി മറുപടി പറഞ്ഞില്ലെങ്കില്‍ സഭ സ്തംഭിപ്പിക്കുന്നത് തുടരുമെന്നും കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, PEGASAS, 100 ACRE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.