തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതിയുടെയും നഗരസഭയുടെയും ആവശ്യപ്രകാരം ക്ഷേത്രത്തിലെ നിറപുത്തരിക്കാവശ്യമായ നെൽക്കതിരുകൾ തയ്യാറായി വരുന്നതായി കുടപ്പനക്കുന്ന് കാർഷിക കർമ്മസേന പ്രസിഡന്റ് ബി. സുഭാഷും സെക്രട്ടറി ബി. സുധാകരൻ നായരും അറിയിച്ചു. കാർഷിക കർമ്മസേനയാണ് കഴിഞ്ഞ 10 വർഷമായി ക്ഷേത്രത്തിൽ കർക്കടക മാസം നടക്കാറുള്ള നിറപുത്തരിക്ക് ആവശ്യമായ നെൽക്കതിർ നടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |