SignIn
Kerala Kaumudi Online
Friday, 26 April 2024 2.47 AM IST

വാക്സിനിൽ നിർണായക ചുവടുവയ്പുമായി ഇന്ത്യ, കൊവിഷീൽ‌‌‌ഡും കൊവാക്സിനും സംയോജിപ്പിക്കാൻ വിദഗ്ദ്ധ സമിതി ശുപാർശ, പരീക്ഷണത്തിന് വെല്ലൂർ മെഡി. കോളേജിന് അനുമതി

kk

ന്യൂഡൽഹി : വാക്സിൻ പരീക്ഷണത്തിൽ നിർണായകതീരുമാനവുമായി ഇന്ത്യ. വാക്‌സിനുകള്‍ സംയോജിപ്പിക്കുന്നതിന് വിദഗഗ്ദ്ധ സമിതി ശുപാര്‍ശ നൽകി. കൊവിഷീല്‍ഡും കൊവാക്‌സിനും സംയോജിപ്പിക്കാനാണ് സമിതി നിർദ്ദേശം നൽകിയത്. പരീക്ഷണത്തിന് വെല്ലൂര്‍ മെഡിക്കല്‍ കോളേജിന് അനുമതി നല്‍കിയിട്ടുണ്ട്.

വാക്‌സിനുകള്‍ സംയോജിപ്പിച്ചാല്‍ ഫലപ്രാപ്തി കൂടുമോയെന്ന് പരിശോധിക്കും. വാക്‌സിനുകള്‍ സംയോജിപ്പിച്ചുള്ള ഇന്ത്യയിലെ ആദ്യ പരീക്ഷണമാണ് നടക്കുന്നത്. പല രാജ്യങ്ങളും വാക്‌സിനുകള്‍ സംയോജിപ്പിച്ചുള്ള പരീക്ഷണം നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VACCINE, COVAXINE, COVISHIELD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.