SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.22 AM IST

മനോഹാരിയായി ലിയോണ

s

നോർത്ത് 24 കാതം,അതിരൻ, വൈറസ്, അന്വേഷണം ഇഷ്‌ക് , ആൻമരിയ കലിപ്പിലാണ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ലിയോണ ലിഷോയ് യുടെ പുതിയ ഗെറ്റപ്പിലുള്ള ചിത്രങ്ങൾ വൈറലാവുന്നു.കലികാലം എന്ന സിനിമയിലൂടെ 2012ൽ ആയിരുന്നു ലിയോണയുടെ സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം.സമൂഹ മാദ്ധ്യമങ്ങളിൽ സജീവമായ താരം പങ്കുവച്ച ചിത്രങ്ങൾക്ക് നിറഞ്ഞ സ്വീകാര്യതയാണ് ലഭിക്കുന്നത്. സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തുന്ന ജിന്ന് എന്ന ചിത്രത്തിൽ വ്യത്യസ്ത ലുക്കിലാണ് ലിയോണ എത്തുന്നത്. മോഹൻലാൽ ചിത്രം റാമാണ് റിലീസിനൊരുങ്ങുന്ന ലിയോണയുടെ മറ്റൊരു ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LEONA LISHOY
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.