SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.53 PM IST

പട്ടികവര്‍ഗക്കാർക്ക് ഭൂമി വാങ്ങി നല്‍കും

tribe

കോട്ടയം: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഭൂമി വിലയ്ക്കു വാങ്ങി നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരെ ഭൂരഹിതര്‍, ഏറ്റവും കുറവ് ഭൂമിയുള്ളവര്‍ എന്നിങ്ങനെ തരം തിരിച്ചാണ് മുന്‍ഗണന നിശ്ചയിക്കുക. 10 സെന്‍റ് വരെയുള്ള സ്ഥലത്ത് കൂട്ടുകുടുംബമായി താമസിക്കുന്നവര്‍ക്കും അപേക്ഷിക്കാം.അപേക്ഷകരുടെ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതി വഴി ഭൂമി ലഭ്യമായിട്ടില്ല എന്നുള്ള സാക്ഷ്യപത്രവും തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പും സഹിതം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ ആഗസ്റ്റ് 15നകം അപേക്ഷ നല്‍കണം. ഫോണ്‍-04828 202751

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, TRIBE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.