SignIn
Kerala Kaumudi Online
Friday, 19 April 2024 2.04 PM IST

ഇ.പി.എഫ് പെൻഷൻ: പ്രശ്നങ്ങൾ പരിഹരിക്കും

epf-pension

ന്യൂഡൽഹി: ഇ.പി.എഫ് പെൻഷൻകാരുടെ പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരമുണ്ടാക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദർ യാദവ് ഉറപ്പു നൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ലോക്‌സഭയിൽ താൻ കൊണ്ടുവന്ന സ്വകാര്യ ബില്ലിലെ ചർച്ചയെ തുടർന്ന് നിയോഗിച്ച ഉന്നതതല സമിതി ഇ.പി.എഫ് പെൻഷൻ പദ്ധതിയിൽ സമഗ്ര പരിഷ്‌കാരങ്ങൾക്കുള്ള ശുപാർശ സമർപ്പിച്ചിരുന്നു. എന്നാൽ ഇതുവരെയും ശുപാർശ നടപ്പാക്കിയിട്ടില്ലെന്ന് പ്രേമചന്ദ്രൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, EPF PENSION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.