ടോക്യോ: ഹോക്കി പൂൾ എയിൽ തങ്ങളുടെ അവസാാന മത്സരത്തിൽ ഇന്ത്യ 5-3ന് ആതിഥേയരായ ജപ്പാനെ കീഴടക്കി. ആസ്ട്രേലിയക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി തന്നെ ഇന്ത്യ ക്വാർട്ടറിലേക്ക് കടന്നു. ക്വാർട്ടറിൽ ഗ്രേറ്ര് ബ്രിട്ടണാണ് ഇന്ത്യയുടെ എതിരാളികൾ. നാളെ വൈകിട്ട് 5.30 മുതലാണ് ക്വാർട്ടർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |