ശ്രീശങ്കർ ഇന്നിറങ്ങുന്നു
പുരുഷൻമാരുടെ ലോംഗ് ജമ്പിൽ മലയാളി താരം എം.ശ്രീശങ്കർ ഇന്ന് യോഗ്യതാ മത്സരത്തിനിറങ്ങും.
അത്ലറ്റിക്സ്
6 a.m മുതൽ- വനിതകളുടെ ഡിസ്ക്സ് ത്രോ യോഗ്യത (സീമ,കമൽ പ്രീത്)
3.40 p.m മുതൽ- പുരുഷൻമാരുടെ ലോംഗ്ജമ്പ് യോഗ്യത (ശ്രീങ്കർ)
ബോക്സിംഗ്
7.30 a.m മുതൽ- റൗണ്ട് 16 (അമിത്)
3.36 p.m മുതൽ -വനിതകളുടെ ക്വാർട്ടർ (പൂജ)
ഹോക്കി
8.45 a.m മുതൽ- വനിതകൾ ദക്ഷിണാഫ്രിക്കയെ നേരിടും
ഷൂട്ടിംഗ്
8.30 a.m മുതൽ- വനിതകളുടെ 50മീ.റൈഫിൾ3 പൊസിഷൻ (തേജസ്വിനി,അൻജും)
ഗോൾഫ്
4.15a.m മുതൽ- സ്ട്രോക്ക് പ്ലേ റൗണ്ട് (അനിർബൻ, ഉദയൻ)
ആർച്ചറി
7.18 a.m മുതൽ- പുരുഷ വ്യക്തിഗത ഇനം (അതാനു ദാസ്)
സെയിലിംഗ്
8.35a.m മുതൽ- പുരുഷൻമാരുടെ സ്കിഫ് (ഗണപതി, വരുൺ)
ബാഡ്മിന്റൺ
3.20 p.m മുതൽ-വനിതകളുടെ സിംഗിൾസ് സെമി (സിന്ധു)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |