SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.41 AM IST

വിമലിയൻ വെർച്വൽ കലോത്സവ്

vimala-
കാരംകോട് വിമല സെൻട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓൺലൈൻ വിർച്വൽ കലോത്സവിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്കൂൾ ഡയറക്ടർ ഫാ. സാമുവേൽ പഴവൂർ പടിക്കൽ ദീപം തെളിക്കുന്നു

കൊല്ലം: കാരംകോട് വിമല സെൻട്രൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ വെർച്വൽ കലോത്സവ് 'റിഥം 2021' സംഘടിപ്പിച്ചു. നോവലിസ്റ്റും ചെറുകഥാ കൃത്തുമായ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഡയറക്ടർ ഫാ. സാമുവേൽ പഴവൂർ പടിക്കൽ ദീപം തെളിച്ചു. ഫാ. വർഗീസ് കൊച്ചുകളീക്കൽ അനുഗ്രഹ പ്രസംഗം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ ജെ. ജോൺ, പി.ടി.എ പ്രസിഡന്റ് എസ്. രാജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ആർട്സ് കോ ഓർഡിനേറ്റർമാരായ ദീപ വിനോദ്, എസ്. സിന്ധ്യ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, SCHOOL FESTIVAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.