SignIn
Kerala Kaumudi Online
Wednesday, 22 September 2021 10.11 PM IST

കരുതിയിരിക്കാം മൂന്നാം തരംഗം

cc

കൊ​വി​ഡി​ന്റെ​ ​മൂ​ന്നാം​ ​ത​രം​ഗ​ത്തെ​ക്കു​റി​ച്ചു​ള​ള​ ​ച​ർ​ച്ച​ക​ൾ​ ​രാ​ജ്യ​മെ​ങ്ങും​ ​സ​ജീ​വ​മാ​ണ്.​ ​മൂ​ന്നാം​ ​ത​രം​ഗ​ ​സാ​ദ്ധ്യ​ത,​ ​വൈ​റ​സി​ന്റെ​ ​ജ​നി​ത​ക​മാ​റ്റം,​ ​ഡെ​ൽ​റ്റ​ ​പ്ല​സ് ​വ​ക​ഭേ​ദം​ ​എ​ന്നി​ങ്ങ​നെ​ ​കൊ​വി​ഡി​നെ​ക്കു​റി​ച്ചു​ള്ള​ ​കാ​ലി​ക​മാ​യ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ഡ​ൽ​ഹി​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ജീ​നോ​മി​ക്‌​സ് ​ആ​ൻ​ഡ് ​ഇ​ന്റ​ഗ്രേ​റ്റീ​വ് ​ബ​യോ​ള​ജി​ ​(​സി.​എ​സ്‌.​ഐ.​ആ​ർ​)​ ​ഡ​യ​റ​ക്‌​ട​ർ​ ​ഡോ.​ ​അ​നു​രാ​ഗ് ​അ​ഗ​ർ​വാ​ൾ​ ​സം​സാ​രി​ക്കു​ന്നു.

എ​ന്താ​ണ് ​ഡെ​ൽ​റ്റ​ ​വ​ക​ഭേ​ദം​?​ ​എ​ന്തു​കൊ​ണ്ടാ​ണ് ​ഇ​ത് ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​ശ്ര​ദ്ധ​ ​നേ​ടി​യ​ത് ?
കൊ​വി​ഡ് ​വൈ​റ​സി​ന്റെ​ ​(SAR​S​-​C​o​v​ ​-2​)​ ​ജ​നി​ത​ക​ ​വ്യ​തി​യാ​നം​ ​സം​ഭ​വി​ച്ച​ ​വ​ക​ഭേ​ദം​ ​ആ​യ​ ​B.1.617.2​ ​ആ​ണ് ​ഡെ​ൽ​റ്റ​ ​വ​ക​ഭേ​ദം​ ​എ​ന്ന് ​ഇ​പ്പോ​ൾ​ ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ​പ്രോ​ട്ടീ​നി​ൽ​ ​ജ​നി​ത​ക​ ​മാ​റ്റം​ ​വ​ന്ന​തി​നാ​ൽ​ ​ഇ​തി​ന് ​വ​ള​രെ​പ്പെ​ട്ടെ​ന്ന് ​വ്യാ​പി​ക്കാ​നും​ ​ആ​ളു​ക​ളു​ടെ​ ​രോ​ഗ​പ്ര​തി​രോ​ധ​ ​ശേ​ഷി​യെ​ ​മ​റി​ക​ട​ക്കാ​നും​ ​ക​ഴി​യും.​ ​ഈ​ ​വ​ക​ഭേ​ദം​ ​പ​ത്തി​ൽ​ ​അ​ധി​കം​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​വ്യാ​പി​ച്ചു​ ​ക​ഴി​ഞ്ഞു.​ ​ഇ​ന്ത്യ,​ ​യു​കെ,​ ​ചി​ല​ ​അ​മേ​രി​ക്ക​ൻ​ ​സം​സ്ഥാ​ന​ങ്ങ​ൾ,​ ​സിം​ഗ​പ്പൂ​ർ,​ ​ദ​ക്ഷി​ണ​ ​ചൈ​ന​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ഈ​ ​വ​ക​ഭേ​ദം​ ​ഇ​പ്പോ​ൾ​ ​വേ​ഗ​ത്തി​ൽ​ ​വ്യാ​പി​ക്കു​ന്ന​ത്.

എ​ന്താ​ണ് ​ഡെ​ൽ​റ്റ​ ​പ്ല​സ് ​വ​ക​ഭേ​ദം​?​ ​ഇ​ത് ​എ​ത്ര​ത്തോ​ളം​ ​ഭീ​ഷ​ണി​യു​ണ്ടാ​ക്കു​ന്നു​?
ഡെ​ൽ​റ്റ​ ​വ​ക​ഭേ​ദ​ത്തി​ന് ​ഗ​ണ്യ​മാ​യ​ ​ജ​നിത​ക​ ​മാ​റ്റം​ ​സം​ഭ​വി​ച്ച് ​രൂ​പ​പ്പെ​ട്ട​ ​വ​ക​ഭേ​ദ​മാ​ണ് ​ഡെ​ൽ​റ്റ​ ​പ്ല​സ്.​ ​എ​ന്റെ​ ​അ​ഭി​പ്രാ​യ​ത്തി​ൽ​ ​ഡെ​ൽ​റ്റ​ ​വ​ക​ഭേ​ദം​ ​കാ​ര്യ​മാ​യി​ ​വ്യാ​പി​ച്ച​ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ​ ​ഡെ​ൽ​റ്റ​ ​പ്ല​സ് ​വ്യാ​പ​നം​ ​വ​ലി​യ​ ​തോ​തി​ൽ​ ​ഉ​ണ്ടാ​വാ​ൻ​ ​സാ​ദ്ധ്യ​ത​ ​കു​റ​വാ​ണ്.​ ​ഡെ​ൽ​റ്റ​ ​വ​ക​ഭേ​ദ​ത്തി​നെ​തി​രെ​യു​ള്ള​ ​ആ​ന്റി​ബോ​ഡി​ ​സ​ജീ​വ​മാ​യ​തി​നാ​ൽ​ ​ഇ​വ​ ​ഡെ​ൽ​റ്റ​ ​പ്ല​സ് ​വൈ​റ​സി​നെ​ ​പ്ര​തി​രോ​ധി​ക്കും​ ​എ​ന്നു​ ​പ്ര​തീ​ക്ഷി​ക്കാം.​ ​അ​തി​നാ​ൽ,​ ​ഇ​തി​നെ​ ​അ​ടി​യ​ന്ത​ര​ ​ഭീ​ഷ​ണി​യാ​യോ​ ​പ​രി​ഭ്ര​മി​ക്കേ​ണ്ട​ ​വി​ഷ​യ​മാ​യോ​ ​ഞാ​ൻ​ ​കാ​ണു​ന്നി​ല്ല.​ ​ഡെ​ൽ​റ്റ​ ​പ​ട​ർ​ന്ന​ത്ര​ ​വേ​ഗ​ത്തി​ൽ​ ​ഡെ​ൽ​റ്റ​ ​പ്ല​സ് ​വ്യാ​പി​ക്കു​ന്നി​ല്ലെ​ന്ന് ​ഏ​താ​ണ്ട് ​സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​എ​ങ്കി​ലും​ ​ഡെ​ൽ​റ്റ​യു​ടെ​ ​മ​റ്റേ​തെ​ങ്കി​ലും​ ​വ​ക​ഭേ​ദം​ ​ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്നു​ണ്ടോ​ എ​ന്ന് ​I​N​A​S​C​O​G​ ​(​I​n​d​i​a​n​ ​S​A​R​S​-​C​o​V​-2​ ​G​e​n​o​mics​ ​C​o​n​s​o​r​t​i​u​m​)​ ​സൂ​ക്ഷ്‌​മ​മാ​യി​ ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.
കൊ​വി​ഡ് ​ത​രം​ഗ​ങ്ങ​ൾ​ ​ഉ​ണ്ടാ​കു​ന്ന​ത് ​എ​ങ്ങ​നെ​യാ​ണ് ?
സ​മ്പ​ർ​ക്ക​ ​സാ​ദ്ധ്യ​ത​ ​കൂ​ടു​ത​ലു​ള്ള​വ​ർ,​ ​രോ​ഗ​പ്ര​തി​രോ​ധ​ ​ശേ​ഷി​ ​കു​റ​ഞ്ഞ​വ​ർ​ ​എ​ന്നി​വ​രെ​ ​ആ​ദ്യ​വും​ ​അ​വ​രി​ൽ​ ​നി​ന്ന് ​മ​റ്റു കൂ​ടു​ത​ൽ​ ​ആ​ളു​ക​ളെ​യും​ ​ബാ​ധി​ച്ചാ​ണ് ​ഒ​രു​ ​പ്ര​ദേ​ശ​ത്ത് ​വൈ​റ​സ് ​വ്യാ​പ​നം​ ​ഉ​ണ്ടാ​വു​ന്ന​ത്.​ ​ഒ​രു​ ​ത​വ​ണ​ ​രോ​ഗം​ ​ബാ​ധി​ച്ച​വ​രി​ൽ​ ​രോ​ഗ​ത്തി​നെ​തി​രെ​ ​സ്വാ​ഭാ​വി​ക​ ​പ്ര​തി​രോ​ധ​ ​ശേ​ഷി​ ​രൂ​പ​പ്പെ​ടു​ന്നു.​ ​പ്ര​തി​രോ​ധ​ ​കു​ത്തി​വയ്പ്പ് ​എ​ടു​ക്കു​ന്ന​വ​ർ​ക്കും​ ​പ്ര​തി​രോ​ധ​ശേ​ഷി​ ​ല​ഭി​ക്കു​ന്നു.​ ​വ​ലി​യൊ​രു​ ​വി​ഭാ​ഗം​ ​ആ​ളു​ക​ൾ​ ​പ്ര​തി​രോ​ധ​ ​ശേ​ഷി​ ​നേ​ടി​ക്ക​ഴി​യു​മ്പോ​ൾ​ ​വൈ​റ​സ് ​വ്യാ​പ​നം​ ​മ​ന്ദ​ഗ​തി​യി​ലാ​വു​ക​യും​ ​രോ​ഗ​ബാ​ധി​ത​രു​ടെ​ ​എ​ണ്ണം​ ​കു​റ​യു​ക​യും​ ​ചെ​യ്യും.​ ​ഇ​ങ്ങ​നെ​ ​ആ​ർ​ജ്ജി​ച്ചെ​ടു​ത്ത​ ​പ്ര​തി​രോ​ധ​ശേ​ഷി​ ​കു​റ​ച്ചു​കാ​ല​ത്തി​ന് ​ശേ​ഷം​ ​കു​റ​യാ​ൻ​ ​തു​ട​ങ്ങു​മ്പോ​ൾ​ ​വൈ​റ​സ് വ്യാ​പ​നം​ ​ശ​ക്തി​പ്രാ​പി​ക്കു​ന്നു.​ ​ഈ​ ​ആ​വ​ർ​ത്ത​ന​ത്തെ​ ​ത​രം​ഗം​ ​എ​ന്ന​ു ​വി​ളി​ക്കാം.
അ​പ്പോ​ൾ​ ​അ​തി​വേ​ഗ​ത്തി​ൽ​ ​മൂ​ന്നാം​ ​ത​രം​ഗ​ത്തി​ലേ​ക്ക് ​പോ​കു​ക​യാ​ണോ?
രാ​ജ്യം​ ​മു​ഴു​വ​ൻ​ ​ക​ണ​ക്കി​ലെ​ടു​ത്താ​ൽ​ ​ഇ​പ്പോ​ഴു​ള്ള​തി​നെ​ ​ര​ണ്ടാം​ ​ത​രം​ഗം​ ​എ​ന്ന് ​വി​ളി​ക്കാ​നാ​വി​ല്ല.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​ഡ​ൽ​ഹി​യി​ൽ​ ​ഇ​പ്പോ​ഴു​ള്ള​ത് ​നാ​ലാം​ ​ത​രം​ഗ​മാ​ണ് ​-​ ​ആ​ദ്യ​ ​ത​രം​ഗം​ ​ജൂ​ണി​ലും,​ ​പി​ന്നീ​ട് ​സെ​പ്‌​തം​ബ​റി​ലും​ ​ശേ​ഷം​ ​ന​വം​ബ​റി​ലും​ ​തു​ട​ർ​ന്ന് ​ഇ​പ്പോ​ഴ​ത്തേ​തും. അ​ടു​ത്ത​ ​ത​രം​ഗം​ ​എ​പ്പോ​ഴാ​ണ് ​ഉ​ണ്ടാ​വു​ക​ ​എ​ന്ന് ​ധാ​രാ​ളം​ ​പേ​ർ​ ​ചോ​ദി​ക്കു​ന്നു​ണ്ട്.​ ​ഡെ​ൽ​റ്റ​ ​വ​ക​ഭേ​ദം​ ​രാ​ജ്യം​ ​മു​ഴു​വ​ൻ​ ​വ്യാ​പി​ച്ച​തി​നാ​ൽ​ ​ഉ​ട​ൻ​ ​അ​ടു​ത്ത​ ​ത​രം​ഗം​ ​ഉ​ണ്ടാ​വു​മെ​ന്ന് ​ക​രു​തു​ന്നി​ല്ല.​ ​ഭൂ​രി​ഭാ​ഗം​ ​ആ​ളു​ക​ളും​ ​ഡെ​ൽ​റ്റ​ ​വ​ക​ഭേ​ദ​ത്തി​നെ​തി​രെ​ ​പ്ര​തി​രോ​ധ​ശേ​ഷി​ ​നേ​ടി​യി​ട്ടു​ണ്ടാ​വും.​ ​അ​തി​നാ​ൽ​ത്ത​ന്നെ,​ ​വൈ​റ​സി​ന്റെ​ ​പ്രാ​ദേ​ശി​ക​ ​വ്യാ​പ​നം​ ​ഉ​ണ്ടാ​കാ​മെ​ങ്കി​ലും​ ​രാ​ജ്യ​വ്യാ​പ​ക​ ​ത​രം​ഗം​ ​ഉ​ട​നെ​യൊ​ന്നും​ ​ഉ​ണ്ടാ​വു​മെ​ന്ന് ​ഞാ​ൻ​ ​ക​രു​തു​ന്നി​ല്ല.​ ​എ​ന്നാ​ൽ,​ ​വൈ​റ​സി​ന് ​വീ​ണ്ടും​ ​ഗ​ണ്യ​മാ​യ​ ​ജ​നി​ത​ക​മാ​റ്റം​ ​സം​ഭ​വി​ക്കു​ക​യോ​ ​സു​ര​ക്ഷാ​ ​മു​ൻ​ക​രു​ത​ലു​ക​ളി​ൽ​ ​അ​യ​വ് ​വ​രു​ത്തു​ക​യോ​ ​ചെ​യ്‌​താ​ൽ​ ​അ​ടു​ത്ത​ ​ത​രം​ഗം​ ​പെ​ട്ടെ​ന്നു​ണ്ടാ​കും.​ ​പ്ര​തി​രോ​ധ​ ​കു​ത്തി​വയ്​പ്പ് ​വേ​ഗ​ത്തി​ൽ​ ​പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ലും​ ​വൈ​റ​സി​ന്റെ​ ​ജ​നി​ത​ക​മാ​റ്റ​ത്തി​ന് ​കു​റ​ച്ചു​കൂ​ടി​ ​സ​മ​യം​ ​എ​ടു​ക്കും​ ​എ​ന്ന​തി​നാ​ലും​ ​അ​ടു​ത്ത​ ​ത​രം​ഗം​ ​താ​ര​ത​മ്യേ​ന​ ​ഹ്ര​സ്വ​മാ​യി​രി​ക്കു​മെ​ന്നാ​ണ് ​ഞാ​ൻ​ ​ക​രു​തു​ന്ന​ത്.
മൂ​ന്നാം​ ​ത​രം​ഗം​ ​സം​ബ​ന്ധി​ച്ച് ​എ​ന്തൊ​ക്കെ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധ​ ​വേ​ണം?
വൈ​റ​സ് ​ഇ​പ്പോ​ഴും​ ​ചു​റ്റു​മു​ണ്ടെ​ന്ന് ​മ​റ​ക്ക​രു​ത്.​ ​ഇ​പ്പോ​ൾ​ ​കി​ട്ടി​യി​ട്ടു​ള്ള​ ​ചെ​റി​യ​ ​ഇ​ട​വേ​ള​ ​ന​ന്നാ​യി​ ​പ്ര​തി​രോ​ധ​ ​ന​ട​പ​ടി​ക​ൾ​ക്കു​വേ​ണ്ടി​ ​ഫ​ല​പ്ര​ദ​മാ​യി​ ​ഉ​പ​യോ​ഗി​ക്ക​ണം.​ ​പ​രി​ഭ്രാ​ന്ത​രാ​കാ​തെ,​ ​മു​ൻ​ ​ക​രു​ത​ലു​ക​ൾ​ ​മു​ട​ക്കാ​തി​രി​ക്കു​ക​യും​ ​പ്ര​തി​രോ​ധ​ ​കു​ത്തി​വയ്​പ്പ് ​ശ​ക്തി​പ്പെ​ടു​ത്തു​ക​യും​ ​വേ​ണം.​ ​വൈ​റ​സി​ന്റെ​ ​ജ​നി​ത​ക​മാ​റ്റം​ ​I​N​A​S​C​O​G​ ​സൂ​ക്ഷ്‌​മ​മാ​യി​ ​നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.
എ​ങ്ങ​നെ​യാ​ണ് ​വൈ​റ​സി​ൽ​ ​ജ​നി​ത​ക​ ​മാ​റ്റം​ ​സം​ഭ​വി​ക്കു​ന്ന​ത്?
വൈ​റ​സു​ക​ൾ​ ​പ​ല​താ​യി​ ​പെ​രു​കു​ന്ന​തി​ന്റെ​ ​ഫ​ല​മാ​യി​ ​രോ​ഗി​യു​ടെ​ ​ശ​രീ​ര​ത്തി​ൽ​ ​വൈ​റ​സി​ന്റെ​ ​ദ​ശ​ല​ക്ഷ​ ​ക​ണ​ക്കി​ന് ​പ​ക​ർ​പ്പു​ക​ൾ​ ​(​കോ​പ്പി​ക​ൾ​)​ ​ഉ​ണ്ടാ​വും.​ ​എ​ന്നാ​ൽ,​ ​ചി​ല​ ​പ​ക​ർ​പ്പു​ക​ൾ​ ​പൂ​ർ​ണ്ണ​മാ​യും​ ​'​മാ​തൃ​ ​-​ ​വൈ​റ​സി​നെ​"​പ്പോ​ലെ​യാ​വി​ല്ല.​ ​ചി​ല​തി​ൽ​ ​ചി​ല​ ​വ്യ​ത്യാ​സ​ങ്ങ​ൾ​ ​ഉ​ണ്ടാ​വും.​ ​ഇ​തി​നെ​യാ​ണ് ​ജ​നി​ത​ക​മാ​റ്റം​ ​എ​ന്നു​ ​പ​റ​യു​ന്ന​ത്.​ ​ഇ​പ്ര​കാ​രം​ ​ഉ​ണ്ടാ​വു​ന്ന​ ​ചി​ല​ ​ജ​നി​ത​ക​മാ​റ്റ​ങ്ങ​ൾ​ക്ക് ​മ​നു​ഷ്യ​രു​ടെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യെ​ ​മ​റി​ക​ട​ക്കാ​ൻ​ ​ക​ഴി​യും.​ ​ഇ​ത്ത​രം​ ​വ്യ​തി​യാ​നമു​ണ്ടാ​കു​ന്ന​ ​വൈ​റ​സു​ക​ൾ​ ​'​മാ​തൃ​-​വൈ​റ​സി​"​നേ​ക്കാ​ൾ​ ​വേ​ഗ​ത്തി​ൽ​ ​വ്യാ​പി​ക്കു​ക​യും​ ​ഡെ​ൽ​റ്റ​ ​വ​ക​ഭേ​ദം​ ​പോ​ലു​ള്ള​ ​പു​തി​യ​ ​വ​ക​ഭേ​ദ​മാ​യി​ ​രൂ​പ​പ്പെ​ടു​ക​യും​ ​ചെ​യ്യു​ന്നു.
ഇ​ത്ത​രം​ ​ജ​നി​ത​ക​മാ​റ്റ​ത്തെ​ക്കു​റി​ച്ച് ​ഇ​ന്ത്യ​യി​ൽ​ ​പ​ഠ​ന​ങ്ങ​ൾ​ ​ന​ട​ക്കു​ന്നു​ണ്ടോ?
ജ​നി​ത​ക​ ​ശ്രേ​ണീ​ക​ര​ണം​ ​പോ​ലു​ള്ള​ ​രീ​തി​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​ഇ​ന്ത്യ​യി​ൽ​ ​ഈ​ ​മേ​ഖ​ല​യി​ൽ​ ​പ​ഠ​നം​ ​ന​ട​ക്കു​ന്നു​ണ്ട്.​ ​നി​ല​വി​ലു​ള്ള​ ​വ​ക​ഭേ​ദ​ങ്ങ​ൾ​ ​ഉ​ണ്ടാ​ക്കി​യേ​ക്കാ​വു​ന്ന​ ​വ്യാ​പ​നം,​ ​അ​തീ​വ​ ​ശ്ര​ദ്ധ​ ​പു​ല​ർ​ത്തേ​ണ്ട​ ​പു​തി​യ​ ​വ​ക​ഭേ​ദ​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ക്കു​റി​ച്ചൊ​ക്കെ​ ​മ​ന​സി​ലാ​ക്കാ​ൻ​ ​ഈ​ ​പ​ഠ​ന​ങ്ങ​ൾ​ ​സ​ഹാ​യി​ക്കും.
ഓ​രോ​ ​ത​വ​ണ​ ​ജ​നി​ത​ക​മാ​റ്റം​ ​ഉ​ണ്ടാ​കു​ന്ന​തി​നൊ​പ്പം​ ​ശാ​സ്ത്ര​ജ്ഞ​ന്മാ​ർ​ ​പു​തി​യ​ ​വാ​ക്സിനും​ ​ക​ണ്ടെ​ത്തേ​ണ്ടി​ ​വ​രും​ ​എ​ന്ന​തി​ലേ​ക്കാ​ണോ​ ​കാ​ര്യ​ങ്ങ​ൾ​ ​നീ​ങ്ങു​ന്ന​ത് ?
ഓ​രോ​ ​വ​ക​ഭേ​ദ​ത്തി​നു​മാ​യി​ ​വാ​ക്‌​സി​ൻ​ ​രൂ​പ​പ്പെ​ടു​ത്തേ​ണ്ട​ ​ആ​വ​ശ്യ​മി​ല്ല.​ ​ചി​ല​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​​ ​വാ​ക്‌​സി​ൻ​ ​കു​റ​ച്ചു​കൂ​ടി​ ​മെ​ച്ച​പ്പെ​ടു​ത്തി​യാ​ൽ​ ​മ​തി​യാ​കും.
ജ​നി​ത​ക​മാ​റ്റ​വും​ ​വ​ക​ഭേ​ദ​ങ്ങ​ളും​ ​ഉ​ണ്ടാ​ക്കു​ന്ന​ ​പ​രി​ഭ്രാ​ന്തി​ ​സം​ബ​ന്ധി​ച്ച് ​എ​ന്താ​ണ് ​പ​റ​യാ​നു​ള്ള​ത്?
വൈ​റ​സി​ലു​ണ്ടാ​കു​ന്ന​ ​ജ​നി​ത​ക​മാ​റ്റം​ ​ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത​താ​ണ്.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ​രി​ഭ്ര​മി​ക്കേ​ണ്ട​തു​മി​ല്ല.​ ​ജ​ന​ങ്ങ​ൾ​ ​മു​ൻ​ക​രു​തൽ എ​ടു​ക്കു​ക​യും​ ​കൊ​വി​ഡി​ന് ​അ​നു​സ​രി​ച്ചു​ള്ള​ ​ജി​വി​ത​ശൈ​ലി​ ​(​കൊ​വി​ഡ് ​അ​പ്രോപ്രി​യേ​റ്റീ​വ് ​ബി​ഹേ​വി​യ​ർ​-​ ​C​A​B​)​ ​പാ​ലി​ക്കു​ക​യും​ ​വേ​ണം.​ ​ജ​നി​ത​ക​മാ​റ്റ​ത്തി​ലൂ​ടെ​യു​ണ്ടാ​യ​ ​എ​ല്ലാ​ത്ത​രം​ ​വ​ക​ഭേ​ദ​ങ്ങ​ൾ​ക്കും​ ​എ​തി​രെ​ ​C​A​B​ ​ഫ​ല​പ്ര​ദ​മാ​ണ്.
ജ​നി​ത​ക​മാ​റ്റം​ ​എ​ങ്ങ​നെ​യാ​ണ് ​പ്ര​തി​രോ​ധ​ ​കു​ത്തി​വയ്​പ്പി​ന്റെ​ ​ഫ​ല​പ്രാ​പ്‌​തി​യെ​ ​ബാ​ധി​ക്കു​ന്ന​ത്?
പ്ര​തി​രോ​ധ​ ​കു​ത്തി​വയ്​പ്പി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ ​പ്ര​തി​രോ​ധ​ശേ​ഷി​യെ​ ​മ​റി​ക​ട​ക്കാ​ൻ​ ​വൈ​റ​സി​ന്റെ​ ​സ്‌​പൈ​ക്ക് ​പ്രോ​ട്ടീ​നി​ലു​ണ്ടാ​കു​ന്ന​ ​ജ​നി​ത​ക​മാ​റ്റം​ ​കാ​ര​ണ​മാ​യേ​ക്കാം.​ ​എ​ന്നാ​ൽ,​ ​നി​ല​വി​ൽ​ ​ല​ഭ്യ​മാ​യ​ ​വാ​ക്‌​സീ​നു​ക​ൾ​ ​വ​ക​ഭേ​ദ​ങ്ങ​ൾ​മൂ​ലം​ ​ഉ​ണ്ടാ​യേ​ക്കാ​വു​ന്ന​ ​രോ​ഗം​ ​ഗു​രുത​ര​മാ​കാ​തെ​ ​തടയാ​ൻ​ ​ഫ​ല​പ്ര​ദ​മാ​ണ്.
എ​ന്തു​കൊ​ണ്ടാ​ണ് ​പ്ര​തി​രോ​ധ​ ​കു​ത്തി​വയ്​പ്പ് ​പ്ര​ധാ​ന​മാ​ണെ​ന്ന് ​പ​റ​യു​ന്ന​ത്?
കൊ​വി​ഡി​ന് ​അ​നു​സ​രി​ച്ചു​ള്ള​ ​ജീവി​ത​ശൈ​ലി,​ ​രോ​ഗം​ ​വ​രാ​തെ​ ​ന​മ്മെ​ ​സം​ര​ക്ഷി​ക്കു​മ്പോ​ൾ,​ ​പ്ര​തി​രോ​ധ​ ​കു​ത്തി​വയ്പ്പ് ​രോ​ഗ​ബാ​ധ​യു​ടെ​യും​ ​പ​ക​ർ​ച്ച​യു​ടെ​യും​ ​തീ​വ്ര​ത​ ​കു​റ​യ്‌​ക്കു​ന്നു.​ ​സ​ർ​വോ​പ​രി,​ ​രോ​ഗം​ ​ഗു​രു​ത​ര​മാ​കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​പ്ര​തി​രോ​ധ​ ​കു​ത്തി​വയ്​പ്പു​ക​ൾ​ ​തൊ​ണ്ണൂ​റ് ​ശ​ത​മാ​ന​ത്തോ​ളം​ ​കു​റ​യ്‌​ക്കു​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, WEEKLY, HEALTH, COVID
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.