SignIn
Kerala Kaumudi Online
Monday, 27 September 2021 5.54 AM IST

കാലത്തെ വെല്ലുന്ന കാർട്ടൂണുകൾ

ee

കാ​ലം​ ​രാ​ഷ്ട്രീ​യ​ ​കാ​ർ​ട്ടൂ​ണു​ക​ളു​ടെ​ ​കാ​ല​നാ​ണെ​ന്ന് ​പ​റ​യാ​റു​ണ്ട്.​ഒ​രു​ ​പ്ര​ത്യേ​ക​ ​രാ​ഷ്ട്രീ​യ​ ​സ​ന്ദ​ർ​ഭ​ത്തെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​ ​വ​ര​ക്കു​ന്ന​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​ചി​ല​പ്പോ​ൾ​ ​ഒ​ന്നോ​ ​ര​ണ്ടോ​ ​വ​ർ​ഷ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​അ​പ്ര​സ​ക്ത​മാ​യേ​ക്കാം.​ അ​നു​ദി​നം​ ​വാ​ർ​ത്ത​ക​ൾ​ ​മാ​റി​മ​റി​യു​ന്ന​ ​സ​മ​കാ​ലി​ക​ ​രാ​ഷ്ടീ​യ​ ​പ​രി​ത​സ്ഥി​തി​യി​ൽ​ ​രാ​ഷ്ട്രീ​യ​ ​കാ​ർ​ട്ടൂ​ണു​ക​ളു​ടെ​ ​ആ​യു​സ് ​ദി​വ​സ​ങ്ങ​ളോ​ ​മ​ണി​ക്കൂ​റു​ക​ളോ​ ​ആ​യി​ ​ചു​രു​ങ്ങു​ക​യും​ ​ചെ​യ്യാം.

ജ​ന​ത്തി​ന്റെ​ ​മ​ന​സി​ൽ​ ​കാ​ല​ങ്ങ​ളോ​ളം​ ​ത​ങ്ങി​നി​ൽ​ക്കു​ന്ന​ ​രാ​ഷ്ട്രീ​യ​ ​കാ​ർ​ട്ടൂ​ണു​ക​ൾ​ ​വ​ര​ക്കു​ക​ ​എ​ന്ന​ത് ​ദി​ന​പ്പ​ത്ര​ത്തി​ൽ​ ​ജോ​ലി​ചെ​യ്യു​ന്ന​ ​ഏ​തൊ​രു​ ​കാ​ർ​ട്ടൂ​ണി​സ്റ്റി​നും​ ​വെ​ല്ലു​വി​ളി​യാ​ണ്.​ ദൈ​നം​ ​ദി​ന​ ​രാ​ഷ്ട്രീ​യ​ത്തെ​ ​ന​ർ​മ്മ​മ​ധു​ര​മാ​യി​ ​അ​ട​യാ​ള​പ്പെ​ടു​ത്തു​ക​ ​എ​ന്ന​തി​ല​പ്പു​റം​ ​കാ​ർ​ട്ടൂ​ണി​സ്റ്റി​നെ​ ​ജ​ന​ങ്ങ​ൾ​ ​ഓ​ർ​ക്കു​ക​ ​അ​ദ്ദേ​ഹം​ ​വ​ര​ച്ച​ ​കാ​ലാ​തി​വ​ർ​ത്തി​യാ​യ​ ​കാ​ർ​ട്ടൂ​ണു​ക​ളു​ടെ​ ​പേ​രി​ലാ​യി​രി​ക്കും.
ജ​ന​പ്രി​യ​ ​സം​സ്‌​കാ​ര​ത്തെ (Popular culture) ​പി​ൻ​പ​റ്റി​യാ​ണ് ​ദി​ന​പ്പ​ത്ര​ങ്ങ​ളി​ലെ​ ​ഭൂ​രി​ഭാ​ഗം​ ​കാ​ർ​ട്ടൂ​ണു​ക​ളും​ ​ആ​ശ​യ​വി​നി​മ​യം​ ​ചെ​യ്യു​ന്ന​ത്.​ ​പു​രാ​ണം,​സം​സ്‌​കാ​രം,​ച​രി​ത്രം,​ ​ക​ല,​സാ​ഹി​ത്യം,​പ​ഴ​ഞ്ചൊ​ല്ലു​ക​ൾ,​സി​നി​മ,​ടി.​വി.​ ​ഷോ​ക​ൾ,​ ​പ​ര​സ്യ​ങ്ങ​ൾ,​ ​ന്യൂ​സ് ​ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​ജ​ന​ങ്ങ​ളു​ടെ​ ​മ​ന​സി​ൽ​ ​നി​ശ്ച​യ​മാ​യും​ ​ഉ​ണ്ടാ​കും​ ​എ​ന്നു​​റ​പ്പു​ള്ള​ ​ദൃ​ശ്യ​ങ്ങ​ളി​ലേ​ക്ക് ​സ​മ​കാ​ലി​ക​ ​രാ​ഷ്ട്രീ​യ​ ​സാ​മൂ​ഹി​ക​ ​സം​ഭ​വ​ങ്ങ​ളെ​ ​ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് ​ദി​ന​പ്പ​ത്ര​ങ്ങ​ളി​ലെ​ ​കാ​ർ​ട്ടൂ​ണി​സ്റ്റ് ​പ​ല​പ്പോ​ഴും​ ​ആ​ശ​യ​വി​നി​മ​യം​ ​സാ​ദ്ധ്യ​മാ​ക്കു​ന്ന​ത്.
മ​ല​യാ​ള​ത്തി​ലെ​ ​മി​ക്ക​ ​കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ളും​ ​ആ​ശ​യ​വി​നി​മ​യ​ത്തി​ന്റെ​ ​എ​ളു​പ്പ​ത്തി​നു​ ​വേ​ണ്ടി​ ​ഈ​ ​രീ​തി​ ​പി​ൻ​തു​ട​രാ​റു​ണ്ട്.​ ​ഇ​ത്ത​ര​ത്തി​ൽ​ ​ജ​ന​പ്രി​യ​സം​സ്‌​കാ​ര​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കാ​ർ​ട്ടൂ​ണി​സ്റ്റ് ​തിര​ഞ്ഞെ​ടു​ക്കു​ന്ന​ ​സ​ന്ദ​ർ​ഭ​മോ​ ​ദൃ​ശ്യ​മോ​ ​വാ​യ​ന​ക്കാ​ര​നു​ ​മ​ന​സി​ലാ​യി​ല്ലെ​ങ്കി​ൽ​ ​കാ​ർ​ട്ടൂ​ൺ​ ​പ​രാ​ജ​യ​പ്പെ​ടു​ക​യും​ ​ചെ​യ്യും. കാ​ർ​ട്ടൂ​ൺ​ ​എ​ളു​പ്പ​ത്തി​ൽ​ ​സം​വേ​ദ​ന​ക്ഷ​മ​മാ​കാ​ൻ​ ​വേ​ണ്ടി​ ​ജ​ന​പ്രി​യ​ ​സം​സ്‌​കാ​ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യു​ള്ള​ ​ഇ​ത്ത​രം​ ​ദൃ​ശ്യ​ങ്ങ​ളി​ലേ​ക്ക് ​പ്ര​തി​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ (​cross reference​)​ ​ന​ൽ​കു​ന്ന​ ​രീ​തി​യാ​ണ് ​ജ​ന​പ്രി​യ​ ​കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ​ ​പ്ര​ത്യേ​കി​ച്ചും​ ​ദി​ന​പ്പ​ത്ര​ങ്ങ​ളി​ലെ​ ​കാ​ർ​ട്ടൂ​ണി​സ്റ്റു​ക​ൾ​ ​പി​ൻ​തു​ട​രു​ന്ന​ത്.​ ​ജ​ന​ങ്ങ​ളെ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​സ്വാ​ധീ​നി​ക്കു​ന്ന​ ​സി​നി​മ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സി​നി​മാ​ ​പേ​രു​ക​ൾ,​സി​നി​മാ​ഗാ​ന​ങ്ങ​ൾ,​ ​ജ​ന​പ്രി​യ​ ​സി​നി​മാ​ ​സ​ന്ദ​ർ​ഭ​ങ്ങ​ൾ​ ​എ​ന്നി​വ​യെ​യെ​ല്ലാം​ ​കാ​ർ​ട്ടൂ​ണു​ക​ളി​ൽ​ ​പ​രാ​മ​ർ​ശി​ക്കാ​റു​ണ്ട്.​ മി​ക്ക​ ​ഇ​ന്റ​ർ​നെ​റ്റ് ​മീ​മു​ക​ളും​ ​ട്രോ​ളു​ക​ളും​ ​ജ​ന​പ്രി​യ​ ​സി​നി​മ​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ടു​ത്തി​ ​ആ​ശ​യ​വി​നി​മ​യം​ ​സാ​ദ്ധ്യ​മാ​ക്കു​ന്ന​ ​രീ​തി​യാ​ണ് ​പി​ന്തു​ട​രു​ന്ന​ത്.
സി​നി​മ​യി​ൽ​ ​നി​ന്നു​ ​മാ​ത്ര​മ​ല്ല,​ പു​രാ​ണം,​സാം​സ്‌​കാ​രി​കം,​ ​ച​രി​ത്രം,​ ​ക​ല,​സാ​ഹി​ത്യം,​പ​ഴ​ഞ്ചൊ​ല്ലു​ക​ൾ,​ ​നാ​ട​ൻ​ശൈ​ലി​ക​ൾ,​ ​ടി​വി​ ​ഷോ​ക​ൾ,​ ​പ​ര​സ്യ​ങ്ങ​ൾ,​ ​കു​ട്ടി​ക​ൾ​ക്കാ​യു​ള്ള​ ​പ​സി​ൽ​സ്,​ ​പ്ര​ശ​സ്ത​മാ​യ​ ​ന്യൂ​സ് ​ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ,​ ​മാ​പ്പു​ക​ൾ,​ ​സ​യ​ൻ​സ് ​തു​ട​ങ്ങി​ ​ഒ​രു​പാ​ടു​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​കാ​ർ​ട്ടൂ​ണി​സ്റ്റ് ​ഇ​ത്ത​രം​ ​റ​ഫ​റ​ൻ​സു​ക​ൾ​ ​സ്വീ​ക​രി​ക്കാ​റു​ണ്ട്. 2004​ ​മു​ത​ൽ​ 2014​ ​വ​രെ​യു​ള്ള​ ​പ​ത്തു​വ​ർ​ഷ​ക്കാ​ലം​ ​ഇ​ന്ത്യ​ ​ഭ​രി​ച്ച​ ​മ​ൻ​മോ​ഹ​ൻ​ ​സി​ംഗ് ​സ​ർ​ക്കാ​ർ​ ​വീ​ണ​തും​ ​മോ​ദി​ ​യു​ഗ​ത്തി​ന് ​തു​ട​ക്കം​ ​കു​റി​ച്ച​തും​ 2014​ ​ലെ​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യാ​യി​രു​ന്നു.​ 2004​ ​മെ​യ് 22​ ​ന് ​മ​ൻ​മോ​ഹ​ൻ​ ​സിം​ഗ് ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്ത് ​അ​ധി​കാ​ര​മേ​റ്റു.​ ​ന​ര​സിം​ഹ​റാ​വു​ ​ന​യി​ക്കു​ന്ന​ ​കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യി​ൽ​ ​ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ൾ​ ​താ​ൻ​ ​തു​ട​ങ്ങി​വ​ച്ച​ ​സാ​മ്പ​ത്തി​ക​ ​ന​യ​ങ്ങ​ൾ​ക്ക് ​പ്ര​ധാ​ന​മ​ന്ത്രി​യാ​യ​ ​മ​ൻ​മോ​ഹ​ൻ​ ​സിം​ഗ് ​കൂ​ടു​ത​ൽ​ ​ക​രു​ത്തു​ ​പ​ക​ർ​ന്നു.​ ​

ee

മ​ൻ​മോ​ഹ​ൻ​ ​സി​ംഗും,​ ​ധ​ന​കാ​ര്യ​മ​ന്ത്രി​ ​പി.​ചി​ദം​ബ​ര​വും​ ​ചേ​ർ​ന്ന് ​സാ​മ്പ​ത്തി​ക​ ​ഉ​ദാ​ര​വ​ൽ​ക്ക​ര​ണ​ ​ന​യ​ങ്ങ​ൾ​ ​കൂ​ടു​ത​ൽ​ ​ക​ർ​ശ​ന​മാ​യി​ ​ന​ട​പ്പാ​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​ക​ൽ​ക്ക​രി​ ​കും​ഭ​കോ​ണം,​ടു​ ​ജി​ ​വി​വാ​ദം,​കോ​മ​ൺ​ ​വെ​ൽ​ത്ത് ​ഗെ​യിം​സ് ​അ​ഴി​മ​തി​ ​തു​ട​ങ്ങി​യ​ ​വി​വാ​ദ​ങ്ങ​ൾ​ ​കൂ​ടാ​തെ​ ​ഇ​ന്ധ​ന​വി​ല​യി​ലെ​ ​രൂ​ക്ഷ​മാ​യ​ ​വ​ർ​ദ്ധ​ന​വും​ ​പാ​ച​ക​വാ​ത​ക​മ​ട​ക്ക​മു​ള്ള​ ​സ​ബ്സി​ഡി​ക​ൾ​ ​വെ​ട്ടി​ക്കു​റ​ച്ച​തു​മെ​ല്ലാം​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രാ​യ​ ​ജ​ന​വി​കാ​രം​ ​രൂ​പ​പ്പെ​ടു​ന്ന​തി​ൽ​ ​പ​ങ്കു​വ​ഹി​ച്ചു. ഇ​തി​നോ​ടു​ള്ള​ ​സ്വാ​ഭാ​വി​ക​ ​പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു​ 2014​ ​ലെ​ ​പൊ​തു​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം.​ കോ​ൺ​ഗ്ര​സ് ​ന​യി​ച്ച​ ​യു.​പി.​എ​ ​സ​ഖ്യം​ ​വെ​റും​ 44​ ​സീ​റ്റി​ലേ​ക്ക് ​ഒ​തു​ങ്ങി.282​ ​സീ​റ്റി​ന്റെ​ ​മൃ​ഗീ​യ​ ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ 2014​ ​മെ​യ് 16​ ​ന് ​ന​രേ​ന്ദ്ര​മോ​ദി​ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​ ​സ​ത്യ​പ്ര​തി​ജ്ഞ​ ​ചെ​യ്തു.

മ​ൻ​മോ​ഹ​ൻ​ ​സ​ർ​ക്കാ​രി​ന് ​എ​തി​രാ​യ​ ​ജ​ന​വി​കാ​രം​ ​പ്ര​തി​ഫ​ലി​ച്ച​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​ശേ​ഷം​ ​വ​ൻ​ഭൂ​രി​പ​ക്ഷ​ത്തോ​ടെ​ ​പു​തി​യ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​മേ​റ്റ​ ​സ​ന്ദ​ർ​ഭം​ ​ഒ​രു​ ​തു​ട​ർ​ക്ക​ഥ​ ​പോ​ലെ​യാ​ണ് ​വ​ര​ച്ച​ത്.​ ജ​നം​ ​ന​ൽ​കി​യ​ ​തെ​ങ്ങി​ൻ​ ​തൈ​ ​ന​ടു​ന്ന​ ​മ​ൻ​മോ​ഹ​ൻ​ ​സി​ംഗ് ​തൈ​ ​വ​ള​രു​ന്ന​തി​ന​നു​സ​രി​ച്ച് ​ഉ​യ​ര​ങ്ങ​ളി​ലേ​ക്ക് ​ക​യ​റി​പ്പോ​കു​ന്ന​തും​ ​ഉ​യ​ര​ത്തി​ലി​രു​ന്ന് ​ജ​ന​ത്തി​ന്റെ​ ​അ​ദ്ധ്വാ​ന​ത്തി​ന്റെ​ ​ഫ​ല​മാ​യ​ ​ക​രി​ക്ക് ​ആ​സ്വ​ദി​ക്കു​ന്ന​തും​ ​ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ ​തൊ​ണ്ട് ​ജ​ന​ത്തി​ന്റെ​ ​ത​ല​യി​ലേ​ക്ക് ​ത​ന്നെ​ ​വ​ലി​ച്ചെ​റി​യു​ന്ന​തു​മാ​യി​രു​ന്നു​ ​ആ​ദ്യ​ ​ചി​ത്ര​ങ്ങ​ൾ. ​ജ​ന​ദ്രോ​ഹ​ന​ട​പ​ടി​ക​ളി​ൽ​ ​കു​പി​ത​നാ​യ​ ​ജ​നം​ ​തെ​ങ്ങ് ​ക​ട​യ്ക്ക​ൽ​ ​നി​ന്നു​ ​ത​ന്നെ​ ​വെ​ട്ടി​ ​മ​ൻ​മോ​ഹ​ൻ​ ​സി​ംഗിനെ​ ​വീ​ഴ്ത്തു​ന്ന​തും​ ​ന​രേ​ന്ദ്ര​മോ​ദി​യ്ക്ക് ​പു​തി​യ​ ​തെ​ങ്ങി​ൻ​ ​തൈ​ ​ന​ൽ​കു​ന്ന​തു​മാ​യി​രു​ന്നു​ ​അ​വ​സാ​ന​ ​ഫ്രെ​യിം. ​ജ​ന​ത്തി​ന്റെ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​നി​റ​വേ​റ്റാ​നാ​യി​ല്ലെ​ങ്കി​ൽ​ ​ഇ​തേ​ ​ഗ​തി​ ​പു​തി​യ​ ​സ​ർ​ക്കാ​രി​നും​ ​ബാ​ധ​ക​മാ​ണ് ​എ​ന്ന​ ​മു​ന്ന​റി​യി​പ്പു​കൂ​ടി​യാ​യി​രു​ന്നു​ ​ആ​ ​കാ​ർ​ട്ടൂ​ൺ.
അ​ധി​കാ​ര​മേ​റ്റ് ​അ​ധി​കം​ ​വൈ​കാ​തെ​ ​ത​ന്നെ​ ​സാ​മ്പ​ത്തി​ക​ ​ഉ​ദാ​ര​വ​ൽ​ക്ക​ര​ണ​ ​ന​യ​ങ്ങ​ൾ​ ​അ​ട​ക്കം​ ​ജ​ന​പ്രി​യ​മ​ല്ലാ​ത്ത​ ​പ​ല​ ​ന​ട​പ​ടി​ക​ളും​ ​കൂ​ടു​ത​ൽ​ ​ശ​ക്ത​മാ​യി​ ​ന​ട​പ്പാ​ക്കും​ ​എ​ന്ന​ ​നി​ല​പാ​ടാ​ണ് ​മോ​ദി​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ച​ത്.​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ന​ട​പ​ടി​ക​ൾ​ ​വേ​ണ്ടി​വ​രും​ ​എ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​ ​പ്ര​ഖ്യാ​പി​ക്കു​ക​യും​ ​ചെ​യ്തു.​ഏ​റെ​ ​പ്ര​തീ​ക്ഷ​ക​ളോ​ടെ​ ​വ​ൻ​ഭൂ​രി​പ​ക്ഷ​ത്തി​ൽ​ ​അ​ധി​കാ​ര​മേ​റ്റ​ ​സ​ർ​ക്കാ​ർ​ ​ജ​ന​പ്രി​യ​മ​ല്ലാ​ത്ത​ ​സാ​മ്പ​ത്തി​ക​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും​ ​എ​ന്ന് ​പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ​ ​ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​രു​മാ​യി​ ​എ​ന്ത് ​മാ​റ്റ​മാ​ണ് ​സം​ഭ​വി​ച്ച​ത് ​എ​ന്ന​ ​സം​ശ​യം​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ​ ​ഉ​യ​രു​ക​ ​സ്വാ​ഭാ​വി​ക​മാ​യി​രു​ന്നു.
സ​ബ്സി​ഡി​ ​വെ​ട്ടി​ക്കു​റ​യ്ക്ക​ൽ,​ഇ​ന്ധ​ന​വി​ല​നി​ർ​ണ്ണ​യ​ ​അ​ധി​കാ​രം​ ​എ​ണ്ണ​ക്ക​മ്പ​നി​ക​ൾ​ക്ക് ​ന​ൽ​ക​ൽ​ ​തു​ട​ങ്ങി​ ​മ​ൻ​മോ​ഹ​ൻ​ ​സ​ർ​ക്കാ​രി​ന്റേ​യും​ ​മോ​ദി​ ​സ​ർ​ക്കാ​രി​ന്റേ​യും​ ​സാ​മ്പ​ത്തി​ക​ന​യ​ങ്ങ​ൾ​ ​താ​ര​ത​മ്യം​ ​ചെ​യ്യു​ന്ന​ ​കാ​ർ​ട്ടൂ​ൺ​ ​വ്യ​ത്യാ​സം​ ​ക​ണ്ടു​പി​ടി​ക്കാ​മോ​ ​എ​ന്ന​ ​പ​സി​ൽ​ ​രൂ​പ​ത്തി​ൽ​ ​കാ​ർ​ട്ടൂ​ണാ​യി​ ​വ​ര​ച്ചു.​ ആ​ദ്യ​ ​ഫ്രെ​യി​മി​ൽ​ ​ഒ​രു​ ​കാ​ള​വ​ണ്ടി​യി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​ ​മ​ൻ​മോ​ഹ​ൻ​ ​സി​ംഗിനെ​ ​കാ​ണാം.​ക​ടു​ത്ത​ ​സാ​മ്പ​ത്തി​ക​ ​ന​ട​പ​ടി​ക​ളു​ടെ​ ​വ​ലി​യ​ ​ഭാ​ണ്ഡ​വും​ ​വ​ണ്ടി​യി​ൽ​ ​ഉ​ണ്ട്.​കാ​ള​യ്ക്ക് ​പ​ക​രം​ ​വ​ണ്ടി​ ​വ​ലി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​ത് ​ക്ഷീ​ണി​ത​നാ​യ​ ​ജ​നം​ ​ആ​ണ്.​ര​ണ്ടാ​മ​ത്തെ​ ​ഫ്രെ​യി​മി​ൽ​ ​ഇ​തേ​ ​വ​ണ്ടി​യും​ ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​ത​ന്നെ.​പ​ക്ഷേ​ ​വ​ണ്ടി​യി​ലി​രി​ക്കു​ന്ന​ ​പ്ര​ധാ​ന​മ​ന്ത്രി​യ്ക്ക് ​മാ​ത്രം​ ​മാ​റ്റം​ ​വ​ന്നി​ട്ടു​ണ്ട്.​ വ്യ​ത്യാ​സം​ ​ക​ണ്ടു​പി​ടി​ക്കാ​മോ​ ​എ​ന്ന​ ​ത​ല​ക്കെ​ട്ട് ​കൂ​ടി​യാ​യ​പ്പോ​ൾ​ ​കാ​ർ​ട്ടൂ​ൺ​ ​പൂ​ർ​ത്തി​യാ​യി.​ ജ​ന​ദ്രോ​ഹ​സാ​മ്പ​ത്തി​ക​ ​ന​ട​പ​ടി​ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ഇ​രു​ ​സ​ർ​ക്കാ​രു​ക​ളും​ ​ത​മ്മി​ൽ​ ​യാ​തൊ​രു​ ​വ്യ​ത്യാ​സ​വു​മി​ല്ല​ ​എ​ന്നാ​യി​രു​ന്നു​ ​കാ​ർ​ട്ടൂ​ൺ​ ​വ്യ​ക്ത​മാ​ക്കി​യ​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CARTOON STORIES, WEEKLY, VARAYORMAKAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.