പാലാ : സർക്കാർ ജീവനക്കാർക്ക് മാത്രമുണ്ടായിരുന്ന തപാൽ ഇൻഷ്വറൻസ് പദ്ധതിയിൽ ഇനി മുതൽ പ്രൊഫഷണൽ ബിരുദക്കാർക്കും അംഗമാകാം. ഇൻഷ്വറൻസ് മേഖലയിൽ ഏറ്റവും കൂടുതൽ ബോണസ് ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണിത്. ചെറിയ പ്രീമിയം അടച്ച് ഉയർന്ന ബോണസ് ലഭിക്കുന്ന പദ്ധതിയിൽ 55 വയസ് വരെയുള്ളവർക്ക് ചേരാം. ആകർഷകമായ ദീർഘകാല പദ്ധതികളും ഹ്രസ്വകാല പദ്ധകളുമുണ്ട്. മികച്ച സമ്പാദ്യ പദ്ധതി എന്നതിന് പുറമെ ഇൻഷ്വറൻസ് പരിരക്ഷയും 80 ഇ പ്രകാരമുള്ള ആദായ നികുതി ഇളവും ലഭിക്കും. വാർഷിക അർദ്ധ വാർഷിക പ്രീമിയം അടയ്ക്കുന്നവർക്ക് റിബേറ്റ് ലഭിക്കും. കൊവിഡ് സാഹചര്യം പരിഗണിച്ച് പോസ്റ്റ് ഓഫീസുകളിലെത്താതെ തന്നെ പദ്ധതിയിൽ ചേരാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫോൺ : 8281525215.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |