SignIn
Kerala Kaumudi Online
Friday, 19 April 2024 12.34 PM IST

കുറയാതെ.. രോഗികൾ 2434

kovid

കോഴിക്കോട് : ജില്ലയിൽ കൊവിഡ് രോഗികൾ ഇന്നലെയും രണ്ടായിരത്തിന് മുകളിൽ ടി.പി.ആറും താഴ്ന്നില്ല. 2434 പേരാണ് രോഗബാധിതരായത്. 29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കത്തിലൂടെ 2400 പേർ രോഗികളായി. വിദേശത്തു നിന്നെത്തിയ ഒരാൾക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 4 പേർക്കും രോഗം സ്ഥിരീകരിച്ചു . 16170 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലായിരുന്ന 2147 പേർ കൂടി രോഗമുക്തി നേടി. 15.31 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 24612 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിൽ കഴിയുന്നത്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് 8, നാദാപുരം 1, നടുവണ്ണൂർ 1, നരിക്കുനി 1, നരിപ്പറ്റ 1, ഒളവണ്ണ 4, പേരാമ്പ്ര 1, പെരുമണ്ണ 2 , പുറമേരി 1, രാമനാട്ടുകര 2, താമരശ്ശേരി 1, തൂണേരി 1, ഉള്ള്യേരി 1, വളയം 2, വാണിമേൽ 2, കാവിലുംപാറ 1.


 സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 364, അരിക്കുളം 11, അത്തോളി 29, ആയഞ്ചേരി 4, അഴിയൂർ9, ബാലുശ്ശേരി 33, ചക്കിട്ടപ്പാറ13, ചങ്ങരോത്ത് 17, ചാത്തമംഗലം 47, ചെക്ക്യാട്10, ചേളന്നൂർ 19, ചേമഞ്ചേരി 28, ചെങ്ങോട്ട്കാവ് 9, ചെറുവണ്ണൂർ 6, ചോറോട് 18, എടച്ചേരി 18, ഏറാമല 28, ഫറോക്ക് 6, കടലുണ്ടി 32, കക്കോടി 50, കാക്കൂർ 29, കാരശ്ശേരി 53, കട്ടിപ്പാറ 10, കാവിലുംപാറ 8, കായക്കൊടി 27, കായണ്ണ 4, കീഴരിയൂർ10, കിഴക്കോത്ത് 44, കോടഞ്ചേരി 17, കൊടിയത്തൂർ 37, കൊടുവള്ളി 80, കൊയിലാണ്ടി 90, കൂടരഞ്ഞി 2, കൂരാച്ചുണ്ട് 5, കൂത്താളി 19, കോട്ടൂർ 23, കുന്ദമംഗലം 47, കുന്നുമ്മൽ 18, കുരുവട്ടൂർ 51, കുറ്റ്യാടി 15, മടവൂർ 19, മണിയൂർ 32, മരുതോങ്കര 10, മാവൂർ 33, മേപ്പയ്യൂർ 24, മൂടാടി 30, മുക്കം 58, നാദാപുരം 11, നടുവണ്ണൂർ 29, നൻമണ്ട 17, നരിക്കുനി 36, നരിപ്പറ്റ 13, നൊച്ചാട് 13, ഒളവണ്ണ 48, ഓമശ്ശേരി 43, ഒഞ്ചിയം 9, പനങ്ങാട് 16, പയ്യോളി 33, പേരാമ്പ്ര 22, പെരുമണ്ണ 33, പെരുവയൽ 15, പുറമേരി 16, പുതുപ്പാടി 29, രാമനാട്ടുകര 10, തലക്കുളത്തൂർ 55, താമരശ്ശേരി 39, തിക്കോടി 32, തിരുവള്ളൂർ 37, തിരുവമ്പാടി 26, തൂണേരി 15, തുറയൂർ 26, ഉള്ള്യേരി 38, ഉണ്ണികുളം 70, വടകര 35, വളയം 9, വാണിമേൽ 23, വേളം 20, വില്യാപ്പള്ളി 36.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.