കൊല്ലം: കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി ഹയർ സെക്കൻഡറി, ഡിഗ്രി വിദ്യാർത്ഥികൾക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. 'മതേതര ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ നാലുപേജിൽ കവിയാത്ത ഉപന്യാസം ഈ മാസം ഏഴിന് മുമ്പ് സെക്രട്ടറി, കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റി, പുത്തൂർ.പി.ഒ, കൊട്ടാരക്കര എന്ന വിലാസത്തിൽ അയയ്ക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |