SignIn
Kerala Kaumudi Online
Thursday, 25 April 2024 7.10 PM IST

സ്കോളർഷിപ്പ് വിതരണം

scholar

അടൂർ : അറുകാലിക്കൽ പടിഞ്ഞാറ് ശ്രീമഹാദേവർ വിലാസം 4200-ാം എൻ. എസ്. എസ് കരയോഗ അംഗങ്ങളുടെ കുട്ടികൾക്കുള്ള സ്കോളർഷിപ്പും റാങ്ക് ജേതാക്കൾക്കുള്ള ക്യാഷ് അവാർഡും കരയോഗം പ്രസിഡന്റ് തേരകത്ത് മണി വിതരണം ചെയ്തു. യൂണിയൻ കമ്മിറ്റിയംഗം സി.ആർ.ദേവലാൽ, സെക്രട്ടറി രാജേന്ദ്രൻ നായർ, ട്രഷറാർ പി. ബാലകൃഷ്ണൻ നായർ, കമ്മിറ്റിയംഗങ്ങളായ രാമചന്ദ്രൻ നായർ, ശിവൻകുട്ടി, വിജയകുമാർ, ഹരികുമാർ, അശോകൻ എന്നിവർ പ്രസംഗിച്ചു. ബി.എ ഹിന്ദി പരീക്ഷയിൽ റാങ്ക് ജേതാവായ അനഘ അശോക്, ബി.എസ് സി റാങ്ക് ജേതാവായ സൂരജ് എന്നിവർക്ക് മൊമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.