SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.59 PM IST

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഓൺലൈൻ വഴിപാട് ബുക്കിംഗ്

online-booking
കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഓൺലൈൻ വഴിപാട് ബുക്കിംഗിന്റെ ഉദ്ഘാടനം ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിക്കുന്നു

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഓൺലൈൻ വഴിപാട് ബുക്കിംഗ് ആരംഭിച്ചു. ബോർഡ് ചേമ്പറിൽ ചേർന്ന ചടങ്ങിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ ഉദ്ഘാടനം നിർവഹിച്ചു. ബോർഡ് അംഗം എം.ജി. നാരായണൻ, സ്‌പെഷ്യൽ ദേവസ്വം കമ്മീഷണർ എൻ. ജ്യോതി, ദേവസ്വം സെക്രട്ടറി പി.ഡി. ശോഭന, ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ പി. വിമല, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ. രാജൻ, അസിസ്റ്റന്റ് കമ്മീഷണർമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വഴിപാടുകൾ Bombonero cool www.kodungallusrreekurumbabhagavathytemple.org nym വെബ്‌സൈറ്റ് മുഖേന ബുക്ക് ചെയ്യാം. ഫോൺ: നമ്പർ 04802803061. ചോറ്റാനിക്കര, ശ്രീവടക്കുംനാഥൻ, തൃപ്രയാർ, നെല്ലുവായ്, തിരുവഞ്ചിക്കുളം എന്നീ ക്ഷേത്രങ്ങളിൽ ഇതിനോടകം ഓൺലൈൻ വഴിപാട് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ONLINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.