SignIn
Kerala Kaumudi Online
Thursday, 25 April 2024 5.27 AM IST

നേരിയ ആശ്വാസം ടി.പി.ആർ 12.52%

kovid

കോഴിക്കോട് : ജില്ലയ്ക്ക് ആശ്വസിക്കാൻ ഇന്നലെ കൊവിഡ് രോഗികൾ കുറഞ്ഞു. ദിവസങ്ങളായി രണ്ടായിരത്തിന് മുകളിലായിരുന്ന രോഗികളുടെ എണ്ണം താഴോട്ട് ഇറങ്ങി. 1772 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെ 1734 പേർ രോഗബാധിതരായി. 28 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഏഴ് പേരും മൂന്ന് ആരോഗ്യ പ്രവർത്തകരും രോഗികളായി.

14362 പേരെ പരിശോധനയ്ക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1592 പേർ കൂടി രോഗമുക്തി നേടി. 12.52 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 24798 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. 52038 പേർ നിരീക്ഷണത്തിൽ കഴിയുന്നു.

 ഉറവിടം വ്യക്തമല്ലാത്തവർ

അത്തോളി 1, ചെക്യാട് 1, എടച്ചേരി 1, ഫറോക്ക് 3, കുന്നുമ്മൽ 2, മൂടാടി 1, നാദാപുരം 4, പേരാമ്പ്ര 4, പുറമേരി 5, തൂണേരി 2, വളയം 4.

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 377, അരിക്കുളം9, അത്തോളി12, ആയഞ്ചേരി 23, അഴിയൂർ 2, ബാലുശ്ശേരി 12, ചക്കിട്ടപ്പാറ 24, ചങ്ങരോത്ത് 17, ചാത്തമംഗലം 13, ചെക്ക്യാട് 12, ചേളന്നൂർ 26, ചേമഞ്ചേരി 15, ചെങ്ങോട്ടുകാവ് 9, ചെറുവണ്ണൂർ 19, ചോറോട് 13, എടച്ചേരി 7, ഏറാമല 10, ഫറോക്ക് 38, കടലുണ്ടി 48, കക്കോടി 20, കാക്കൂർ 8, കാരശ്ശേരി 29, കട്ടിപ്പാറ 8, കാവിലുംപാറ 15, കായക്കൊടി 1, കായണ്ണ 6, കീഴരിയൂർ 8, കിഴക്കോത്ത് 9, കോടഞ്ചേരി 13, കൊടിയത്തൂർ 29, കൊടുവള്ളി 119, കൊയിലാണ്ടി 71, കൂടരഞ്ഞി 36, കൂരാച്ചുണ്ട് 12, കൂത്താളി 8, കോട്ടൂർ 24, കുന്ദമംഗലം 62, കുന്നുമ്മൽ 6, കുരുവട്ടൂർ 13, കുറ്റ്യാടി 8, മടവൂർ 5, മണിയൂർ 7, മരുതോങ്കര 6, മാവൂർ 3, മേപ്പയ്യൂർ 2, മൂടാടി 10, മുക്കം 9, നാദാപുരം3, നടുവണ്ണൂർ 6, നൻമണ്ട 3, നരിക്കുനി 9, നരിപ്പറ്റ 13, നൊച്ചാട് 28, ഒളവണ്ണ 44, ഓമശ്ശേരി 21, ഒഞ്ചിയം7, പനങ്ങാട് 32, പയ്യോളി 37, പേരാമ്പ്ര 19,പെരുമണ്ണ 12,പെരുവയൽ 5,പുറമേരി 12,പുതുപ്പാടി 46,രാമനാട്ടുകര 30,തലക്കുളത്തൂർ 3,താമരശ്ശേരി 20,തിക്കോടി 5,തിരുവള്ളൂർ 13,തിരുവമ്പാടി 30,തുറയൂർ 6,ഉള്ള്യേരി16,ഉണ്ണികുളം 12,വടകര 47,വളയം 3,വാണിമേൽ 4,വേളം 6, വില്യാപ്പള്ളി 9.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

കോഴിക്കോട്: കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ തദ്ദേശ സ്ഥാപന പ്രദേശങ്ങളിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ നിലവിൽ വന്നു. ബാലുശ്ശേരി- വാർഡ് 16, ചങ്ങരോത്ത് - വാർഡ് 9, ചാത്തമംഗലം - വാർഡ് 21, ചേളന്നൂർ - വാർഡ് 18, കക്കോടി - വാർഡ് 16, 4, കാവിലുംപാറ -വാർഡ് 12, കിഴക്കോത്ത് - വാർഡ് 3, കൊടിയത്തൂർ - വാർഡ് 16, ഒളവണ്ണ- വാർഡ് 6, ഉള്ള്യേരി -വാർഡ് 16,18, ഉണ്ണികുളം- വാർഡ് 18, വേളം - വാർഡ് 6, കൂടരഞ്ഞി -വാർഡ് 14.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.