കൊച്ചി: തെല്ലൊരാശ്വാസത്തിന് വകനൽകി ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ ഗ്രാഫ് താഴുന്നു. ഇന്നലെ 7.06 ശതമാനമായിരുന്നു ടി.പി.ആർ. അതെസമയം 1219 പേർക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്.
ചികിത്സയിൽ : 21786
ഇന്നലെ രോഗമുക്തി: 1521
പുതുതായി നിരീക്ഷണത്തിൽ: 2725
ആകെ നിരീക്ഷണത്തിൽ: 42243
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |