കേരള സർവകലാശാലയിൽ നിന്ന് മാനേജ്മെന്റ് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടിയ തിരുവനന്തപുരം ലയോള കോളേജിലെ അസി. പ്രൊഫസർ എബി ടെല്ലസ്. വടക്കൻ പറവൂർ കല്ലൂർ വീട്ടിൽ പരേതനായ അവിര ടെല്ലസിന്റെയും മേരിക്കുട്ടിയുടെയും മകനാണ്. ഭാര്യ: നവ്യ ടെന്നിസൺ (ചൈൽഡ് ലൈൻ കൗൺസിലർ). മക്കൾ: നികിറ്റ, ടോം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |