കൊല്ലം: വികസന പാതയിൽ പുത്തൻ മാറ്റങ്ങളുമായി കൊല്ലം ശങ്കേഴ്സ് ആശുപത്രി. ഡോ. ബി.എൽ. ബ്രഹ്മലക്ഷ്മി (കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ്), ഡോ. എ. അഖിൽ (നിയോനാറ്റോളജിസ്റ്റ്), ഡോ. ആർ. അഞ്ജന (അനെസ്തെസിയോളജിസ്റ്റ്) എന്നിവർ പുതുതായി ചുമതലയേറ്റു.
മികച്ച സേവനം നൽകുന്നതോടൊപ്പം കൊല്ലത്തെ ആരോഗ്യ മേഖലയുടെ ഉന്നമനം കൂടെ ലക്ഷ്യമിട്ടു കൊണ്ടുള്ള യാത്രയുടെ ഭാഗമായാണ് പുതിയ നിയമനങ്ങളെന്ന് ആശുപത്രി മാനേജ്മന്റ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |