SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.22 PM IST

ലോട്ടറി തൊഴിലാളികൾ ധർണ നടത്തി

lottery-workers-protest

കൊച്ചി: ലോട്ടറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, ബോണസ് 12,000 രൂപയാക്കി വർദ്ധിപ്പിക്കുക, ഇ.എസ്.ഐയിൽ ഉൾപ്പെടുത്തുക, പെൻഷൻ 3000 രൂപയാക്കുക, ടിക്കറ്റ് നിരക്ക് 30 രൂപയാക്കി നിജപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ ലോട്ടറി ആൻഡ് സെല്ലേഴ്സ് സംഘത്തിന്റെ നേതൃത്വത്തിൽ നിൽപുസമരം നടത്തി. ബി.എം.എസ് ജില്ലാ സെക്രട്ടറി എം.പി. പ്രദീപ് കുമാ‌ർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഷിബി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.അനിൽകുമാർ, സുമോദ്, ബിജു വി.ജി, കല്യാൺ രാജീവ്, ജഗദീഷ്, രാജീവ് കെ.എസ്, സതീശൻ എം.ജി, വേണുഗോപൻ, എം.വി. രവി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, LOTTERY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.