SignIn
Kerala Kaumudi Online
Tuesday, 19 March 2024 9.30 AM IST

മിനി ഐപ്പ് എൽ.ഐ.സി എം.ഡി

fg

കൊച്ചി: ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഒഫ് ഇന്ത്യ (എൽ.ഐ.സി) മാനേജിങ് ഡയറക്ടർ ആയി മലയാളിയായ മിനി ഐപ്പ് ചുമതലയേറ്റു. എൽ.ഐ.സി ലീഗൽ ഡിപ്പാർട്മെന്റിൽ എക്സിക്യൂട്ടീവ് ഡയറക്ടായി പ്രവർത്തിച്ചുവരികയായിരുന്നു. ഹൈദരാബാദ് ആസ്ഥാനമായ സൗത്ത് സെൻട്രൽ സോൺ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. എൽ.ഐ.സിയുടെ ചരിത്രത്തിൽ ആദ്യമായി സോണൽ മാനേജർ പദവിയിലെത്തിയ വനിതയാണു മിനി. മാത്രമല്ല,​ എൽ. ഐ. സിയുടെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ എം. ഡിയുമാണ്. 1986 ലാണ് അവർ ഓഫിസറായി എൽ.ഐ.സിയിൽ ചേർന്നത്. തിരുവല്ല സ്വദേശിയാണ്. ഭർത്താവ് റിട്ട. കമഡോർ ഐപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.