അമൃത്സർ: പഞ്ചാബിലെ പത്താൻകോട്ടിൽ രഞ്ചിത് സാഗർ അണക്കെട്ടിന് സമീപം സൈനിക ഹെലികോപ്ടർ തകർന്നു വീണു.
കരസേനയുടെ 254 എഎ ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. പൈലറ്റുമാർ സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്. എൻ.ഡി.ആർ.എഫിന്റെയും പൊലീസിന്റെയും കരസേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |