SignIn
Kerala Kaumudi Online
Friday, 29 March 2024 11.30 AM IST

ധർണ നടത്തി

dharna

കോഴഞ്ചേരി : സർക്കാരിന്റെ അശാസ്ത്രീയ ലോക് ഡൗൺ നിയന്ത്രണങ്ങൾ കാരണം കേരളത്തിലെ വ്യാപാരികൾ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഏതാനും വ്യാപാരികൾ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ പ്രതിഷേധിച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം ജില്ലാ കമ്മിറ്റി ആറന്മുളയിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ജി.രാജ്കുമാർ പുല്ലാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വക്താവ് എസ്. പ്രമോദ് കുമാർ പന്തളം പ്രഭാഷണം നടത്തി. ജില്ലാ കൺവീനർ നന്ദകുമാർ , വൈസ് പ്രസിഡന്റ് പത്മ എസ്.നായർ, ജില്ലാ സെക്രട്ടറി രാമചന്ദ്രൻ നായർ, സജികുമാർ , ബാലാജി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.