SignIn
Kerala Kaumudi Online
Wednesday, 22 September 2021 10.40 PM IST

ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യുന്നതിനെതിരെ സംസ്ഥാനം ആശങ്ക അറിയിക്കും:മന്ത്രി പി.പ്രസാദ്

kk

തിരുവനന്തപുരം : കേരളത്തിലെ റബർ കർഷകർ വിലത്തകർച്ച മൂലം ഗുരുതര പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ ചിരട്ടപാൽ ഇറക്കുമതി ചെയ്യുവാനും, ബി.ഐ.എസ് അംഗീകാരം നൽകാനുമുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ ആശങ്ക അറിയിക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിയമസഭയിൽ സജീവ് ജോസഫിന്റെ സബ്മിഷന് മറുപ‌ടി നൽകി.

ചിരട്ടപാൽ ഇറക്കുമതി ചെയ്താൽ റബർ ഷീറ്റിനു നിലവിലെ വിലയുടെ പകുതി മാത്രം ലഭിക്കുന്ന അവസ്ഥയുണ്ടാകും. കേരളത്തിലെ പന്ത്രണ്ട് ലക്ഷത്തോളം കർഷകരുടെ ജീവനോപാധിയെ ബാധിക്കുമെന്ന് സബ്മിഷനിൽ സജീവ് ജോസഫ് പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PP
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.