SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.17 PM IST

'ഇന്നിതാ ചട്ടവിരുദ്ധമായി ഭക്ഷ്യവസ്തുക്കൾ സഞ്ചിയിലാക്കി മന്ത്രി മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തി'

maniyanpilla-raju

ഓണക്കിറ്റുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ പരിഹാസവുമായി ശ്രീജിത്ത് പണിക്കർ രംഗത്ത്. നടൻ മണിയൻപിള്ള രാജുവിന്റെ വീട്ടിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ നേരിട്ടെത്തി കിറ്റ് കൊടുത്തത് സൂചിപ്പിച്ചുകൊണ്ടാണ് ശ്രീജിത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

ഒരു മാസം മുൻപ്, ചട്ടവിരുദ്ധമായി, പെരുമ്പാമ്പിനെ സഞ്ചിയിലാക്കി കണ്ണൂർ ഗസ്റ്റ്ഹൗസിൽ കൊണ്ടുവന്ന് മന്ത്രി എ കെ ശശീന്ദ്രനെ കാണിച്ചതായി വാർത്ത വന്നിരുന്നു.

ഇന്നിതാ, ചട്ടവിരുദ്ധമായി, ഭക്ഷ്യവസ്തുക്കൾ സഞ്ചിയിലാക്കി മന്ത്രി ജി ആർ അനിൽ നടൻ മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തി നൽകി എന്നും വാർത്ത വന്നു.

എനിക്ക് ഒന്നേ പറയാനുള്ളൂ; സഞ്ചി മാറിപ്പോകരുത്!

ഒരു മാസം മുൻപ്, ചട്ടവിരുദ്ധമായി, പെരുമ്പാമ്പിനെ സഞ്ചിയിലാക്കി കണ്ണൂർ ഗസ്റ്റ്ഹൗസിൽ കൊണ്ടുവന്ന് മന്ത്രി എ കെ ശശീന്ദ്രനെ...

Posted by Sreejith Panickar on Tuesday, 3 August 2021

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MANIYAN PILLA RAJU, MINISTER G ANIL, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.