SignIn
Kerala Kaumudi Online
Tuesday, 21 September 2021 9.58 PM IST

'ദിവസേന 35 കിലോമീറ്റർ ഹൈവേ പണിയുന്ന നിതിൻ ഗഡ്‌കരിക്ക് ഉദ്ഘാടനം ചെയ്‌തു കളയാൻ ടൈമില്ല'

nithin-gadgari

കുതിരാൻ തുരങ്കം ഒന്നാം ഘട്ടം പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ട് ദിവസങ്ങൾ പിന്നിടുന്നതേയുള്ളൂ. സ്വാഭവികമായും തുരങ്കത്തെ ചൊല്ലിയുള്ള രാഷ്‌ട്രീയവും കടന്നുവന്നു. സംസ്ഥാന സർക്കാരിനെ പോലും അറിയിക്കാതെയാണ് കേന്ദ്രം തുരങ്കം തുറന്നുകൊടുത്തതെന്ന വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് വാര്യർ.

ദിവസേന 35 കിലോമീറ്റർ ഹൈവേ പണിയുന്ന നിതിൻ ഗഡ്കരിക്ക് ഉദ്ഘാടനം ചെയ്തു കളയാൻ ടൈമില്ല എന്നാണ് സന്ദീപ് ഫേസ്ബുക്കിൽ കുറിച്ചത്.

കാശ്മീരിലെ 8.5 കി.മി തുരങ്ക പാത വേണമെങ്കിൽ കൊട്ടും കുരവയുമായി ഉദ്ഘാടനം നടത്താമായിരുന്നു മോദി സർക്കാരിന്. പണി കഴിഞ്ഞതും...

Posted by Sandeep.G.Varier on Wednesday, 4 August 2021

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SANDEEP WARRIER, KUTHIRAN TUNNEL, NITHIN GADGARI, KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.