SignIn
Kerala Kaumudi Online
Friday, 19 April 2024 2.20 PM IST

പാക് പ്രധാനമന്ത്രിയുടെ വസതി വാടകയ്ക്ക് നൽകും

imran-khan

ഇസ്‌ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി വർദ്ഝിച്ചതോടെ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വാടകയ്ക്ക് നൽകാൻ നീക്കം. നേരത്തെ പാക് പ്രധാനമന്ത്രിയുടെ ഇസ്‌ലാമാബാദിലെ വസതി പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒഴിയുമെന്നും വസതി ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കാമ്പസാക്കുമെന്നും ഭരണകക്ഷിയായ പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി പ്രഖ്യാപിച്ചിരുന്നു.

പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി പരിപാലിക്കുന്നതിനായി കോടികൾ ചിലവാകുമെന്ന സാഹചര്യത്തിലാണിത്. ലാഹോറിലുളള ഗവർണർ വസതി മ്യൂസിയവും ആർട്ട് ഗാലറിയുമായി മാറ്റുമെന്നും പഞ്ചാബ് വസതി ടൂറിസ്റ്റ് കോംപ്ലക്സായി ഉപയോഗിക്കുമെന്നും കറാച്ചിയിലെ ഗവർണർ വസതി മ്യൂസിയമായി ഉപയോഗിക്കുമെന്നും അധികൃതർ അറിയിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, IMRAN KHAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.