തൃശൂർ: ടി.പി.ആർ നിരക്കിന്റെ അടിസ്ഥാനത്തിൽ കൊവിഡ് വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങളിൽ ജില്ലയിൽ മാറ്റം വരുത്തി. ജനസംഖ്യാടിസ്ഥാനത്തിൽ ആയിരം പേരിൽ പത്ത് പേർക്ക് കൊവിഡ് പോസിറ്റീവാണെങ്കിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തണമെന്ന നിർദ്ദേശ പ്രകാരം ജില്ലയിൽ ദേശമംഗലം പഞ്ചായത്ത് സമ്പൂർണ്ണമായി അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. കഴിഞ്ഞ ആഴ്ച്ച ടി.പി.ആർ നിരക്ക് അനുസരിച്ച് 46 തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആയിരുന്നു.
മൈക്രോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച മറ്റ് സ്ഥലങ്ങൾ
കോർപറേഷൻ പരിധി :
രാമവർമ്മ പുരം ഡിവിഷൻ.
കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി:
ടൗൺ വാർഡ്, തൈവെപ്പ്, വിയ്യാത്തു കുളം, വി.പി.തുരുത്ത്, ചാലക്കുളം, കടുക്കാച്ചു വാർഡ്, പെരുംന്തോട്, കാത്തോളി. കുന്നംകുളം മുനിസിപ്പാലിറ്റി : ആനായ്ക്കൽ,
വടക്കാഞ്ചേരി മുനിസിപ്പാലിറ്റി
ഓട്ടുപാറ ടൗൺ വെസ്റ്റ്, കുമരനെല്ലൂർ, പരുത്തിപ്ര, ബ്ലോക്ക്, പത്താംകല്ല്, മീണാലൂർ സെന്റർ, അത്താണി, ആര്യാമ്പാടം ഈസ്റ്റ്, മുണ്ടത്തിക്കോട് സൗത്ത്.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി:
സിവിൽ സ്റ്റേഷൻ, പുറത്തിശേരി പോസ്റ്റോഫീസ്, ചാവക്കാട് മുനിസിപ്പാലിറ്റി ഗ്രാമകുളം, പുന്നസൗത്ത്, മാടായി കടവ്, ബംഗ്ലാവ് ബീച്ച്, ദ്വാരക ബീച്ച്, പുളിച്ചിറ കെട്ട് വെസ്റ്റ്, പുത്തൻ കടപ്പുറം സൗത്ത്, പുതിയാറ, തിരുവത്ര
.ചാലക്കുടി മുനിസിപ്പാലിറ്റി :
അലവി സെന്റർ, പൊട്ടച്ചിറ,കൂടപ്പുഴ പള്ളി,തിരുമാന്ധാംകുന്ന്.
ഗുരുവായൂർനഗരസഭ:
വിളക്കാട്ടുപ്പാടം, ഗുരുപവനപുരി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |