SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.08 PM IST

ഓണലഹരി തടയാൻ എക്‌സൈസ്

ex

 പ്രവർത്തനം ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ്

ആലപ്പുഴ: ഓണാഘോഷത്തോടനുബന്ധിച്ച് അനധികൃത മദ്യ - മയക്കുമരുന്ന് വില്പന തടയാൻ എക്സൈസ് എൻഫോഴ്സ്‌മെന്റ് ജില്ലയിൽ മുൻകരുതൽ പ്രവർത്തനം ആരംഭിച്ചു. കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. വ്യാജമദ്യനിർമ്മാണം, വിപണനം, മദ്യ കടത്ത്, മയുക്കുമരുന്ന് ഉപയോഗം, വിപണനം എന്നിവയെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണം. പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ലഹരി വസ്തുക്കളുടെ അളവനുസരിച്ച് പാരിതോഷികവും നൽകും.

കൺട്രോൾ റൂം നമ്പർ

ജില്ലാ ഓഫീസ്: 0477 2252049

ടോൾ ഫ്രീ നമ്പർ: 1800 425 2696, 155358 (ബി.എസ്.എൻ.എൽ)

എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്: 0477 2251639

അസി. എക്സൈസ് കമ്മിഷണർ (എൻഫോഴ്സ്‌മെന്റ്): 9496002864

എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ: 9447178056

സർക്കിൾ ഓഫീസ്, സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ എന്ന ക്രമത്തിൽ

ചേർത്തല: 0478 2813126, 9400069483, 9400069484

ആലപ്പുഴ: 0477 2230183, 9400069485, 9400069486
കുട്ടനാട്: 0477 2704833, 9400069487
ചെങ്ങന്നൂർ: 0479 2452415, 9400069488,9400069489

മാവേലിക്കര: 0479 2340265, 9400069490, 9400069491

ഹരിപ്പാട്: 0479 2412350, 9400069492, 9400069493

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ്: 0477 2251639, 9400069494, 9400069495

റേഞ്ച് ഓഫീസ്, എക്സൈസ് ഇൻസ്പെക്ടർ എന്നക്രമത്തിൽ

കുത്തിയതോട്: 0478 2561966, 9400069496

ചേർത്തല: 0478 2823547, 9400069497

ആലപ്പുഴ: 0477 2230182, 9400069498

കുട്ടനാട്: 0477 2704851, 9400069499

ചെങ്ങന്നൂർ: 0479 2451818, 9400069501

മാവേലിക്കര: 0479 2340270, 9400069502

നൂറനാട്: 0479 2383400, 9400069503

കാർത്തികപ്പള്ളി: 0479 2411570, 9400069504

കായംകുളം: 0479 2434858, 9400069505

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.