SignIn
Kerala Kaumudi Online
Saturday, 20 April 2024 7.35 AM IST

കിസാൻ ക്രാഫ്റ്റ് കാർഷിക യന്ത്രവില സബ്സിഡി

subsidy

ചാത്തന്നൂർ : കേന്ദ്ര സർക്കാർ പദ്ധതിയായ സബ് മിഷൻ ഓൺ അഗ്രിക്കൾച്ചർ മെക്കാനിസത്തിന്റെ (എസ്.എം.എ.എം) ഭാഗമായി കൃഷിയുമായി ബന്ധപ്പെട്ട ഉപകരണങ്ങൾക്ക് 40 മുതൽ 80 ശതമാനം വരെ സബ്സിഡി നൽകുന്നു. കിസാൻ ക്രാഫ്റ്റ് ഉത്പന്നങ്ങളായ പുല്ലുവെട്ടി യന്ത്രം, മരംമുറി യന്ത്രം, കുരുമുളക് പറിക്കുന്നതിനുള്ള ഏണി, വാട്ടർ പമ്പ്, കുഴിയെടുക്കുന്നതിനുള്ള യന്ത്രം, പൂന്തോട്ട ഉപകരണങ്ങൾ എന്നിവയ്ക്കാണ് സബ്സിഡി. ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ, കരമടച്ച രസീത്, ദേശസാത്കൃത ബാങ്കിലെ പാസ്ബുക്ക്, പട്ടികജാതി - പട്ടികവർഗങ്ങളിൽ ഉൾപ്പെട്ടവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റ്: www.kisankraft.com. ഇ-മെയിൽ info@kisankraft.com. ഫോൺ: 7736855228, 9895043723.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, AGRICULTURE SUBSIDY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.